HOME
DETAILS

സംഘാടക പിഴവില്‍ മുഖ്യമന്ത്രിയുടെ വിമര്‍ശനം

  
backup
October 08 2016 | 21:10 PM

%e0%b4%b8%e0%b4%82%e0%b4%98%e0%b4%be%e0%b4%9f%e0%b4%95-%e0%b4%aa%e0%b4%bf%e0%b4%b4%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%96%e0%b5%8d%e0%b4%af%e0%b4%ae%e0%b4%a8%e0%b5%8d




കണ്ണൂര്‍: കോര്‍പറേഷന്റെ സമഗ്ര വികസനപദ്ധതി പ്രഖ്യാപനത്തിനിടെ സംഘാടനത്തിലെ പാളിച്ചയ്‌ക്കെതിരേ മുഖ്യമന്ത്രിയുടെ വിമര്‍ശനം. സമഗ്രവികസന പദ്ധതി പ്രഖ്യാപനം നടത്തി സംസാരിക്കുന്നതിനിടെയായിരുന്നു പരിപാടിയുടെ ഒരുക്കത്തില്‍ സമഗ്രതയില്ലെന്നു പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനം ഉന്നയിച്ചത്. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്കായി ഒരുക്കിയ പന്തല്‍ ചെറുതായതു കാരണം ഒട്ടേറേ പേര്‍ സദസിനു പുറത്തുനിന്നാണു പരിപാടി വീക്ഷിച്ചത്. കുറച്ചധികം കസേരകള്‍ ഇട്ടിരുന്നെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. തീരുമാനിച്ചവരുടെയല്ല, നടപ്പാക്കിയവരുടെ പ്രശ്‌നമാണിത്. ഇനി ഇത്തരം വീഴ്ചകള്‍ ഇല്ലാതിരിക്കാന്‍ സംഘാടകര്‍ ഇടപെട്ട് പരിശോധന നടത്തണം. അരമണിക്കൂര്‍ വെയിലത്തു   നിര്‍ത്തി എന്തു സമഗ്രം പറഞ്ഞാലും ജനം അംഗീകരിക്കില്ലെന്നു സംഘാടകര്‍ ഓര്‍ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago