HOME
DETAILS

കാറും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരുക്ക്

  
backup
October 20 2016 | 21:10 PM

%e0%b4%95%e0%b4%be%e0%b4%b1%e0%b5%81%e0%b4%82-%e0%b4%93%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%8b-%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%95

ചാവക്കാട്: കടപ്പുറം ആനന്ദവാടിയില്‍ കാറും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ച് വിദ്യാര്‍ഥിയടക്കം മൂന്നുപേര്‍ക്ക് പരുക്ക്. ഡ്രൈവര്‍ മണത്തല ബേബി റോഡ് മണ്ണത്തുംപാടം ഉവൈസ് (32), യാത്രക്കാരായ മണത്തല ബേബി റോഡ് കരിമ്പില്‍ ഹുസൈന്‍ ഭാര്യ ഫാത്തിമ്മ (48), ഫാത്തിമ്മയുടെ മകളുടെ മകളും വാടാനപ്പിള്ളി നടുവില്‍കര പുളിപറമ്പില്‍ ഷാനവാസിന്റെ മകളുമായ ആതില (5) എന്നിവര്‍ക്കാണ് പരുക്കേറ്റത്. മൂവരെയും മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയാണ് അപകടം.
വാടാനപ്പിള്ളി മദര്‍ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയായ ആതിലയെ സ്‌കൂള്‍ വാഹനം എത്തുന്ന ആനന്ദവാടിയിലേയ്ക്ക് കൊണ്ടുപോകുന്ന വഴിയിലാണ് അപകടം നടന്നത്. അമിതവേഗതയില്‍ എതിരെ വന്ന കാറാണ് ഓട്ടോ ടാക്‌സിയില്‍ ഇടിച്ചത്. ഓട്ടോ മറിയാതിരുന്നത് അത്യാഹിതമൊഴിവാക്കി. അപകടത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ ഏറ്റവും വലിയ ഗ്യാസ് ഫീൽഡുകളിലൊന്നിൽ ഇസ്റാഈൽ ഡ്രോൺ ആക്രമണം; വൻ സ്ഫോടനവും തീപിടിത്തവും

International
  •  2 days ago
No Image

ഫൈനലിൽ ആദ്യ തോൽവി; ഓസ്‌ട്രേലിയക്കാരന്റെ കിരീടവേട്ട അവസാനിപ്പിച്ച് ബവുമയുടെ സൗത്ത് ആഫ്രിക്ക

Cricket
  •  2 days ago
No Image

ഇസ്റാഈൽ വ്യോമാക്രമണത്തിൽ പരുക്കേറ്റ ഖാംനഈയുടെ ഉപദേശകൻ അലി ഷംഖാനി മരിച്ചു; റിപ്പോർട്ട്

International
  •  2 days ago
No Image

ഇസ്റാഈൽ-ഇറാൻ ആക്രമണം; പശ്ചിമേഷ്യയിലെ നിർണായക സമാധാന ചർച്ചകൾ തകർന്നു, ലോകം ആശങ്കയിൽ

International
  •  2 days ago
No Image

സ്കൂളിൽ വിദ്യാർത്ഥിനികളെ പൂട്ടിയിട്ട് ശിക്ഷിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് അധ്യാപിക

Kerala
  •  2 days ago
No Image

ഇറാൻ-ഇസ്റാഈൽ സംഘർഷം; ഇന്ത്യയ്ക്ക് ആശങ്ക, ജി 7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി സമാധാന ആഹ്വാനം നടത്തും

National
  •  2 days ago
No Image

രക്തത്തിനായുള്ള അവസാന നിമിഷ പാച്ചിൽ അവസാനിക്കുന്നു; സംസ്ഥാനത്ത് ‘ബ്ലഡ്ബാങ്ക് ട്രേസബിലിറ്റി ആപ്ലിക്കേഷൻ’ വരുന്നു

Kerala
  •  2 days ago
No Image

നിങ്ങൾ റയലിലേക്ക് പോയാൽ മികച്ച താരമായി മാറും: സൂപ്പർതാരത്തോട് റൊണാൾഡോ

Football
  •  2 days ago
No Image

കെനിയയിലെ വാഹനാപകടം; യെല്ലോ ഫീവർ വാക്സിൻ നിബന്ധനയിൽ ഇളവ്; അഞ്ച് മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിൽ എത്തിക്കും

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; അടിയന്തര ധനസഹായമായി 25 ലക്ഷം രൂപ നൽകുമെന്ന് ടാറ്റ ഗ്രൂപ്പ് 

National
  •  2 days ago