ശരീഅത്ത് സംരക്ഷണ റാലി; സ്വാഗതസംഘം രൂപീകരിച്ചു
മലപ്പുറം: രാജ്യത്ത് ഏകീകൃത വ്യക്തിനിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരേ നവംബര്‍ നാലിന് സമസ്ത കോഡിനേഷന്‍ കമ്മിറ്റി മലപ്പുറത്ത് നടത്തുന്ന ശരീഅത്ത് സംരക്ഷണ റാലിയുടെ വിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. ഭാരവാഹികള്‍: ഹാജി കെ മമ്മദ് ഫൈസി(ചെയര്മാന്), കെ.എ റഹ്്മാന്‍ ഫൈസി കാവനൂര്‍, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, യു ശാഫി ഹാജി ചെമ്മാട്, പി ഹസന് മുസ്ലിയാര്, പുറങ്ങ് മൊയ്തീന് മുസ്്ലിയാര്‍ (വൈ. ചെയര്മാന്മാര്) സത്താര്‍ പന്തല്ലൂര്‍ (ജനറല്‍ കണ്‍വീനര്‍), അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം, സലീം എടക്കര, ഷാഹുല്‍ ഹമീദ് മേല്‍മുറി, ഹുസൈന് കുട്ടി മൗലവി, അബ്ദുല്‍ ഖാദിര്‍ ഖാസിമി, സി.ടി ജലീല്‍ പട്ടര്‍കുളം (ജോ. കണ്‍വീനര്‍മാര്‍), കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ (ട്രഷറര്‍). സബ് കമ്മിറ്റി ഭരവാഹികള്‍: പ്രചാരണം: ഫഖ്റുദ്ദീന്‍ തങ്ങള്‍ (ചെയര്മാന്), ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി (കണ്‍വീനര്‍), പ്രോഗ്രാം: പുത്തനഴി മൊയ്തീന് ഫൈസി (ചെയര്മാന്), ഷാഹുല്‍ ഹമീദ് മേല്‍മുറി (കണ്‍വീനര്‍), ലോ ആന്‍ഡ് ഓര്‍ഡര്‍: പി.എ ജബ്ബാര്‍ ഹാജി (ചെയര്മാന്), കാടാമ്പുഴ മൂസ ഹാജി (കണ്‍വീനര്‍), വളണ്ടിയര്‍: കെ.ടി മൊയ്തീന് ഫൈസി തുവ്വൂര്‍ (ചെയര്മാന്), സല്മാന് ഫൈസി (കണ്‍വീനര്‍), സ്വീകരണം: സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ (ചെയര്മാന്), കാളാവ് സൈതലി മുസ്്ലിയാര്‍ (കണ്‍വീനര്‍) എന്നിവരെയും തെരഞ്ഞടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."