HOME
DETAILS

കര്‍ഷക കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്

  
backup
October 23, 2016 | 11:49 PM

%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7


പേരാമ്പ്ര: പച്ചതേങ്ങ സംഭരണം പുനരാരംഭിക്കുക, തേങ്ങയുടെ വിലയും കര്‍ഷക പെന്‍ഷന്‍ കുടിശികയും ഉടനെ നല്‍കുക, റബറിന്റെ താങ്ങുവില 200 രൂപയായി ഉയര്‍ത്തുക, വിലസ്ഥിരത ഫണ്ട് നല്‍കുക,പാല്‍ വില 60 രൂപയായി വര്‍ദ്ദിപ്പിക്കുക, വന്യമൃഗ ശല്യത്തിനെതിരേ ശാശ്വത പരിഹാരം കാണുക, ഭൂമി രജിസ്‌ട്രേഷന്‍ ഫീസ് വര്‍ധന പിന്‍വലിക്കുക, വെളിച്ചെണ്ണ, പാം ഓയില്‍ ഇറക്കുമതി നിര്‍ത്തലാക്കുക, തെങ്ങ് പുനരുദ്ധാരണ പദ്ധതി പുനരാരംഭിക്കുക.
 തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്. ജില്ലയിലെ പ്രധാന കാര്‍ഷിക മേഖലയായ കുറ്റ്യാടി, പേരാമ്പ്ര, താമരശേരി എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ഓഫിസുകളിലേക്ക് നവംബര്‍ ഒന്‍പതിന് മാര്‍ച്ചും ധര്‍ണയും നടത്തും.
ജില്ലാ കമ്മിറ്റി യോഗത്തില്‍ പ്രസിഡന്റ് ഐപ്പ് വടക്കേതടം അധ്യക്ഷനായി. ബി.പി റഷീദ് ഉദ്ഘാടനം ചെയ്തു.
പി.കെ ജോസ്, കെ.സി ഇസ്മായിലുട്ടി, മൊയ്തു കോരങ്ങാട്ട്,അഡ്വ.വിജയന്‍ സെബാസ്റ്റ്യന്‍ കണ്ണേഴത്ത്, ജോയി നെടുമ്പള്ളി, പി.സി രാധാകൃഷണന്‍, കുത്താളി ജോസ് കാരിവേലി, ബിജു കണ്ടന്‍തറ, മനോജ് കുമാര്‍, പി.പി ആലിക്കുട്ടി സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോര്‍മുഖം വീണ്ടും തുറക്കുന്നു?; ഇറാന്‍- യു.എസ് ആക്രമണ പ്രത്യാക്രമണങ്ങളില്‍ ആശങ്ക 

International
  •  14 days ago
No Image

വെടിനിര്‍ത്തലിന് പുല്ലുവില: ഇറാനില്‍ വീണ്ടും യു.എസ് ആക്രമണം; ബഹ്‌റൈനിലെയും കുവൈത്തിലെയും യു.എസ് കേന്ദ്രങ്ങളില്‍ ഇറാന്റെ പ്രത്യാക്രമണം

Kuwait
  •  14 days ago
No Image

മാർക്ക് ഏകീകരണ ഫോർമുല തുണച്ചു; റാങ്ക് പട്ടികയിൽ മുന്നേറി കേരള സിലബസുകാരും

Kerala
  •  14 days ago
No Image

വർഗീയത പറഞ്ഞ് സസ്പെൻഷൻ; അനിൽ മുഹമ്മദിനെ ടൂറിസം വകുപ്പിൽ നിയമിക്കാൻ നീക്കം

Kerala
  •  14 days ago
No Image

കളി തോറ്റെന്ന് കരുതിയിടത്തു നിന്നും ഉയിർത്തെഴുന്നേൽപ്പ്; കോംഗോയുടെ കന്നി നോക്കൗട്ട് പ്രവേശം, അടുത്തത് ഇംഗ്ലണ്ടുമായുള്ള വൻപോരാട്ടം

Football
  •  14 days ago
No Image

കീം 2026; ജില്ലകളിൽ മലപ്പുറം ഒന്നാമത്; റോഷൻ രാജുവിനും വിനായക് നാരായണനും ഒന്നാം റാങ്ക്

Kerala
  •  14 days ago
No Image

തോല്‍ക്കാതെ രക്ഷപ്പെട്ട് പോര്‍ച്ചുഗല്‍, കൊളംബിയ ഗ്രൂപ്പ് ചാംപ്യന്മാർ

Football
  •  14 days ago
No Image

ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; വടക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ​ജാ​​ഗ്രത പാലിക്കാൻ നിർദേശം 

Kerala
  •  14 days ago
No Image

ഘാനയെയും വീഴ്ത്തി, മോഡ്രിചും സംഘവും നോക്കൗട്ട് റൗണ്ടില്‍

Football
  •  14 days ago
No Image

ഇതിഹാസ താരത്തെയും മറികടന്നു, റെക്കോഡിട്ട് കിങ് കെയ്ൻ

Football
  •  14 days ago