HOME
DETAILS
MAL
ജില്ലയെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണം
backup
October 26 2016 | 19:10 PM
സുല്‍ത്താന്‍ ബത്തേരി: ജില്ലയെ വരള്‍ച്ചാ ബാധിത പ്രദേശമായി പ്രഖ്യാപിക്കണമെന്ന് ജനതാദള്‍(യു) നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കുക, കാര്‍ഷിക കടം എഴുതിത്തള്ളുക, രാത്രിയാത്രാ നിരോധനം പിന്‍വലിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു. കെ.എ. ചന്തു അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് കെ.കെ. ഹംസ മുഖ്യ പ്രഭാഷണം നടത്തി. ജോസ് പനമട, ഒ.പി. ശങ്കരന്, എന്‍.ബി. ഗോപാലന്, കെ.എ. ജോസ്, കുര്യാക്കോസ്, മാത്യൂസ്, സുമാ ഭാസ്കരന്, സി.എന്‍. രാജന്, എം.കെ. ബാലന്, ഷാജി, സി.കെ. കേശവന്, മാത്യു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."