HOME
DETAILS

മുയല്‍ കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കണം : സി.കെ ആശ

  
backup
October 26 2016 | 21:10 PM

%e0%b4%ae%e0%b5%81%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%95%e0%b4%b0%e0%b5%81%e0%b4%9f%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b6%e0%b5%8d%e2%80%8c


വൈക്കം: വൈക്കം താലൂക്കിലെ മുയല്‍കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്ന് സി.കെ ആശ എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടു.
2011-12 കാലഘട്ടത്തില്‍ മുയല്‍കൃഷി ആരംഭിച്ച അറുന്നുറോളം കര്‍ഷകര്‍ കാലവര്‍ഷകെടുതിയെ തുടര്‍ന്ന് മുയലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങിയതിനാല്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കൂടാതെ മുയലുകളെ കൊല്ലാന്‍ പാടില്ല എന്നുള്ള കേന്ദ്രഗവണ്‍മെന്റിന്റെ നയവും ഈ കര്‍ഷകര്‍ക്ക് തിരിച്ചടിയായി. ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത് മുയല്‍കൃഷി ആരംഭിച്ച കര്‍ഷകര്‍ ഇപ്പോള്‍ ജപ്തി നടപടി നേരിടുകയാണ്. ജപ്തി നടപടികള്‍ അടിയന്തിരമായി നിര്‍ത്തിവയ്ക്കണമെന്നും കര്‍ഷകര്‍ എടുത്ത വായ്പാതുക എഴുതിതള്ളണമെന്നും എം.എല്‍.എ നിയമസഭയില്‍ ആവശ്യപ്പെട്ടു.
ജപ്തി നടപടികളില്‍ മൊറട്ടോറിയം പ്രഖ്യാപിക്കുന്ന കാര്യം റവന്യൂ മന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും വായ്പാ കുടിശ്ശിക എഴുതിതള്ളുന്നകാര്യം പരിഗണിക്കുമെന്നും മന്ത്രി കെ രാജു നിയമസഭയില്‍ ഉറപ്പുനല്‍കിയതായും എം.എല്‍.എ അറിയിച്ചു.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago