HOME
DETAILS

കൈക്കൂലി: വില്ലേജ് ഓഫിസര്‍ക്ക് രണ്ടുവര്‍ഷം തടവ്

  
backup
October 28, 2016 | 1:02 AM

%e0%b4%95%e0%b5%88%e0%b4%95%e0%b5%8d%e0%b4%95%e0%b5%82%e0%b4%b2%e0%b4%bf-%e0%b4%b5%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%87%e0%b4%9c%e0%b5%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%b0


തലശ്ശേരി: കരിങ്കല്‍ ക്വാറി ഉടമയില്‍ നിന്നു 4,000 രൂപ കൈക്കൂലി വാങ്ങിയ കേസില്‍ വില്ലേജ് ഓഫിസറെ രണ്ടുവര്‍ഷം കഠിനതടവിനും 40,000 രൂപ പിഴയടക്കാനും വിജിലന്‍സ് കോടതി ശിക്ഷിച്ചു. വയനാട് സ്വദേശി നിസാറുദ്ദീനെയാണ് (52) തലശ്ശേരി വിജിലന്‍സ് ജഡ്ജി വി ജയറാം ശിക്ഷിച്ചത്.  പിഴയടച്ചില്ലെങ്കില്‍ ഒരുമാസം കൂടി അധിക തടവ് അനുഭവിക്കണം.
2005ലായിരുന്നു കേസിനാസ്പദമായ സംഭവം. പേരാവൂര്‍ മണത്തണ വില്ലേജ് ഓഫിസറായിരിക്കെ കരിങ്കല്‍ക്വാറി ഉടമ റോയിയില്‍ നിന്നു കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ക്വാറി അനധികൃതമാണെന്നും പ്രവര്‍ത്തിപ്പിക്കാന്‍ തനിക്കു 10,000 രൂപ നല്‍കണമെന്നും നിസാറുദ്ദീന്‍ ആവശ്യപ്പെട്ടു. ആദ്യഘട്ടമെന്ന നിലയില്‍ 4,000 രൂപ നല്‍കാമെന്നു ധാരണയായി.
സംഭവം റോയി വിജിലന്‍സിനെ അറിയിക്കുകയും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ ഫിനോഫ്തലിന്‍ പുരട്ടിയ 4,000 രൂപയുടെ നോട്ടുകള്‍ റോയ് മുഖേന പ്രതിക്കു കൈമാറി.
ഇത് വിജിലന്‍സ് കൈയോടെ  പിടികൂടുകയുമായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷയിൽ ‍മാർക്ക് കുറഞ്ഞതിന് വീട്ടുകാർ വഴക്ക് പറഞ്ഞു; സ്കൂൾ കെട്ടിടത്തിൽനിന്ന് ചാടി പത്താംക്ലാസുകാരി ജീവനൊടുക്കി

National
  •  2 days ago
No Image

ഹോംവർക്ക് ചെയ്യാത്തതിന് അധ്യാപികമാരുടെ കൊടും ക്രൂരത; നാലു വയസ്സുകാരനെ വസ്ത്രം അഴിച്ച് മരത്തിൽ കെട്ടിത്തൂക്കി 

National
  •  2 days ago
No Image

എസ്.ഐ.ആര്‍ ജോലി സമ്മര്‍ദ്ദം; യുപിയില്‍ ആത്മഹത്യക്ക് ശ്രമിച്ച ബിഎല്‍ഒ മരിച്ചു

National
  •  2 days ago
No Image

കരുളായിയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരുക്ക്

Kerala
  •  2 days ago
No Image

വർണ്ണവിവേചനത്തിൻ്റെ പിച്ചിൽ നിന്ന് ക്രിക്കറ്റിൻ്റെ കൊടുമുടിയിലേക്ക്; ടെംബ ബവുമ, ഇതിഹാസത്തിന്റെ അതിജീവനം

Cricket
  •  2 days ago
No Image

സർക്കാർ ഫീസും പിഴകളും ഇനി തവണകളായി അടയ്ക്കാം; ടാബിയുമായി സഹകരിച്ച് യുഎഇയുടെ പുതിയ പേയ്‌മെന്റ് സംവിധാനം

uae
  •  2 days ago
No Image

പ്രൈമറി സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ ഉടൻ പുതിയ വിദ്യാലയങ്ങൾ സ്ഥാപിക്കണം; സംസ്ഥാന സർക്കാരിന് നിർദേശം നൽകി സുപ്രിംകോടതി ‌

National
  •  2 days ago
No Image

നെതന്യാഹുവിന്റെ ഇന്ത്യാ സന്ദർശനം മാറ്റി: സുരക്ഷാ ആശങ്കയെന്ന് ഇസ്റാഈൽ മാധ്യമത്തിന്റെ റിപ്പോർട്ട്

International
  •  2 days ago
No Image

ചോദ്യം നൽകിയ അതേ കൈയക്ഷരത്തിൽ ഉത്തരമെഴുതി നാനോ ബനാന; അമ്പരന്ന് സോഷ്യൽ മീഡിയ

Tech
  •  2 days ago
No Image

പാലക്കാട് പഠനയാത്രക്കെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

Kerala
  •  2 days ago