HOME
DETAILS

അത്യുഗ്രന്‍ ഫീച്ചറുകളുമായി വണ്‍പ്ലസ് 3ടി വിപണിയിലെത്തുന്നു

  
backup
November 16, 2016 | 11:42 AM

%e0%b4%85%e0%b4%a4%e0%b5%8d%e0%b4%af%e0%b5%81%e0%b4%97%e0%b5%8d%e0%b4%b0%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%ab%e0%b5%80%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b1%e0%b5%81%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae

വണ്‍പ്ലസ് 3യുടെ പുതിയ പതിപ്പ് വണ്‍പ്ലസ് 3ടി പുറത്തിറങ്ങി. അതിവേഗ ചിപ്പാണ് ഈ വേര്‍ഷന്റെ ഏറ്റവും വലിയ പ്രത്യേകത. ക്യൂവല്‍കോം സ്‌നാപ്ഡ്രാഗണ്‍ 821 ആണ് ഈ ഫോണിന് കരുത്തുപകരുന്നത്. പരിഷ്‌കരിച്ച മുന്‍കാമറയും മെച്ചപ്പെട്ട ബാറ്ററിയുമാണ് മറ്റു സവിശേഷതകള്‍.

ഗണ്‍മെറ്റല്‍, സോഫ്റ്റ്‌ഗോള്‍ഡ് കളര്‍ വേരിയന്റുകളിലാണ് ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഏതാണ്ട് 32,000 രൂപയ്ക്ക് അടുത്തായിരിക്കും ഫോണിന് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ എത്തുമ്പോഴുള്ള വില എന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്.

ആറ് ജിബി റാം ശേഷിയോടെയാണ് വണ്‍പ്ലസ് 3ടി ഇറങ്ങുക. ആദ്യ വേര്‍ഷന് 8 മെഗാപിക്‌സല്‍ കാമറയാണ് നല്‍കിയിരുന്നത്. എന്നാല്‍ പുതിയ പതിപ്പില്‍ 16 മെഗാപിക്‌സലാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.

ഹോംബട്ടണില്‍ ഫിംഗര്‍ പ്രിന്റ് സെന്‍സറും നല്‍കിയിട്ടുണ്ട്. 5.5 ഇഞ്ച് ഫുള്‍.എച്ച്.ഡി ഡിസ്‌പ്ലേ, 3400 എം.എ.എച്ച് ബാറ്ററി എന്നിവയും പ്രത്യേകതയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആ​ഗോള എണ്ണവില 100 ഡോളർ കടന്നു; യുഎഇയിലെ പെട്രോൾ, ഡീസൽ നിരക്കുകൾ വീണ്ടും ഉയർന്നേക്കും

uae
  •  13 hours ago
No Image

ആഗോള പണ്ഡിതവേദികളിലെ ഇന്ത്യൻ മുഖം

latest
  •  13 hours ago
No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  13 hours ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡ് തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  13 hours ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  13 hours ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  13 hours ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  13 hours ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  14 hours ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  14 hours ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  14 hours ago