
പ്രാഥമിക സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപം സുരക്ഷിതം: എ.സി. മൊയ്തീന്
തിരുവനന്തപുരം: സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപത്തിന്റെ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്ന് മന്ത്രി എ.സി. മൊയ്തീന്. നിക്ഷേപകര്‍ക്ക് സര്‍ക്കാര്‍ ഉറപ്പ് നല്‍കും. എല്ലാ വിഷയത്തിലും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. നോട്ട് മാറ്റത്തെ തുടര്‍ന്ന് സഹകരണ സ്ഥാപനങ്ങളുടെ കീഴിലുള്ള നിത്യോപയോഗ വില്പന കേന്ദ്രങ്ങള്‍ പ്രസിസന്ധിയിലാണ്.
കേരളത്തിലെ സഹകരണ സംഘങ്ങള്‍ വിപണിയില്‍ ഇടപെടലുകള്‍ നടത്തുന്നുണ്ട്. ഇത് അവസാനിപ്പിക്കാന്‍ കഴിയില്ല. സഹകരണ സംഘങ്ങള്‍ നടത്തുന്ന ഇടപെടലുകള്‍ അവസാനിപ്പിച്ചാല്‍ വലിയ പ്രശ്നമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനായി ജില്ലാ ബാങ്കുവഴി പണം കൈമാറാന്‍ ശ്രമിക്കും.
സ്വകാര്യ സ്ഥാപനങ്ങളുമായി ചര്‍ച്ച ചെയ്ത് ധാരണയിലെത്തിയാല്‍ പണം പിന്നീട് നല്‍കാനുള്ള ധാരണയിലൂടെ സാധനങ്ങള്‍ എത്തിക്കാനാവും. വി.എഫ്.പി.സി.കെ അടക്കമുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കാര്യത്തില്‍ സര്‍ക്കാര്‍ നേരിട്ട് അടിയന്തര നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഉപയോഗം കഴിഞ്ഞ മരുന്നുകൾ ഇനി വീട്ടിലെത്തി ശേഖരിക്കും; പദ്ധതിയുമായി ഡ്രഗ്സ് കണ്ട്രോള് വകുപ്പ്
Kerala
• 23 days ago
ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യന്‍ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ തൊഴിലാളികള്‍ക്ക് സൗജന്യമായി നല്കി വ്യവസായി
uae
• 23 days ago
പകുതി വില തപ്പിട്ട്; മന്ത്രി കെ കൃഷ്ണന്‍കുട്ടിക്കും പങ്കുണ്ടെന്ന് കോണ്‍ഗ്രസ്
latest
• 23 days ago
ലേലത്തിൽ ആരും വാങ്ങിയില്ല; ഇംഗ്ലണ്ട് ക്ലബ്ബിലേക്ക് പറന്ന് ഇന്ത്യൻ സൂപ്പർതാരം
Cricket
• 23 days ago
ലേഖന വിവാദം: ശശിതരൂരിനെ ചര്‍ച്ചയ്ക്ക് വിളിച്ച് രാഹുല്‍ ഗാന്ധി
Kerala
• 23 days ago
2025 ചാമ്പ്യൻസ് ട്രോഫിയുടെ നഷ്ടങ്ങൾ ഈ 11 താരങ്ങൾ; നിരാശയോടെ ക്രിക്കറ്റ് ലോകം
Cricket
• 23 days ago
അഞ്ച് ധാരണാപത്രങ്ങളിലും രണ്ട് കരാറുകളിലും ഒപ്പുവെച്ച് ഇന്ത്യയും ഖത്തറും
National
• 23 days ago
നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരയുടെ ആദ്യകേസിലെ ജാമ്യം റദ്ദാക്കി
Kerala
• 23 days ago
പിണറായി മുഖ്യമന്ത്രിയായ ശേഷമാണോ കേരളത്തില്‍ പലചരക്ക് കടയും ബേക്കറിയും തുടങ്ങിയത്?; വ്യവസായമന്ത്രി സ്വയം പരിഹാസപാത്രമാകരുതെന്ന് വി.ഡി സതീശന്
Kerala
• 23 days ago
അനധികൃത മത്സ്യബന്ധനം; ബഹ്റൈനിൽ നാല് പ്രവാസികൾ പിടിയിൽ; പ്രതികളിൽ നിന്ന് 364 കിലോഗ്രാം ഞണ്ട് പിടികൂടി
bahrain
• 23 days ago
'അര്‍ധരാത്രിയിലെ തീരുമാനം മര്യാദകേട്'; മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നിയമനത്തില്‍ വിയോജനക്കുറിപ്പ് പുറത്തുവിട്ട് രാഹുല്‍ഗാന്ധി
National
• 23 days ago
രോഹിത്തും കോഹ്ലിയും ഉണ്ടായിട്ടും ഞാനാണ് ലോകത്തിലെ മികച്ച താരമെന്ന് സ്വയം വിശ്വസിച്ചു: മുൻ ഇന്ത്യൻ സൂപ്പർതാരം
Cricket
• 23 days ago
നിരവധി ഗുണങ്ങൾ, വിസിറ്റിംഗ് വിസയിലുള്ളവരുടെ ചിലവ് കുറയും; യുഎഇയുടെ പുതിയ പദ്ധതി അടിപൊളിയാണ്
uae
• 23 days ago
ധോണിയുടെ വജ്രായുധത്തിന് മൂർച്ച കൂടുന്നു; മുംബൈക്ക് വേണ്ടി തകർത്താടി ചെന്നൈ താരം
Cricket
• 23 days ago
മിഡിൽ ഈസ്റ്റിലെയും ആഫ്രിക്കയിലെയും ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഇടം പിടിച്ച് ഒമാൻ
oman
• 23 days ago
ജസ്റ്റിസ് സി എന്‍ രാമചന്ദ്രന് നായരെ പ്രതിചേര്‍ത്തത് മനസിരുത്തി തന്നെയാണോ?; വിമര്‍ശനവുമായി ഹൈക്കോടതി
Kerala
• 23 days ago
കാനഡയിൽ വിമാനാപകടം; സമൂഹ മാധ്യമങ്ങളില്‍ വൈറലായി മലർന്ന് കിടക്കുന്ന വിമാനത്തിൽ നിന്നും യാത്രക്കാരെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ
International
• 23 days ago
'പപ്പ മമ്മിയെ അടിച്ചു, പിന്നെ കെട്ടിത്തൂക്കി' നാലുവയസ്സുകാരിയുടെ കുഞ്ഞുവര ചുരുളഴിച്ചത് ഒരു സ്ത്രീധന കൊലപാതക കഥ
National
• 23 days ago
അഗസ്ത വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ അഴിമതി: ക്രിസ്ത്യൻ മിഷേലിന് ജാമ്യം
National
• 23 days ago
റമദാൻ 2025: ഭക്ഷണശാലകൾക്കുള്ള പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഷാർജ മുൻസിപ്പാലിറ്റി
uae
• 23 days ago
ഷവോമി 15 സീരീസുകള്‍ ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും
Gadget
• 23 days ago