HOME
DETAILS

മത്സ്യത്തൊഴിലാളി ദിനമാചരിച്ചു

  
backup
November 21, 2016 | 12:18 AM

%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%ae%e0%b4%be%e0%b4%9a


അമ്പലപ്പുഴ: ലോക മത്സ്യതൊഴിലാളി ദിനത്തോടനുബന്ധിച്ച് നടത്തുന്നസൗഹൃദ സദസ്സിനെ സംസ്ഥാന തല ഉദ്ഘാടനം പുന്നപ്രയില്‍ നടന്നു.
പുന്നപ്ര ചള്ളിക്കടപ്പുറത്ത് ദേവദത്ത് ജി പുറക്കാട് നഗറില്‍ ഇന്നലെ വൈകിട്ടു നടന്ന സമ്മേളനം കെ.സി വേണുഗോപാല്‍ എം.പി നിര്‍വ്വഹിച്ചു.വികസന കാര്യത്തില്‍ ഏറ്റവും പിന്നോക്കാവസ്ഥയിലുള്ളത് മത്സ്യതൊഴിലാളികളാണെന്ന് അദ്ദേഹം പറഞ്ഞു.പരസ്പരം ഭിന്നിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ ബാഹ്യമായി നടക്കുന്നുണ്ട്. സമാധാനവും സന്തോഷവും ഒരുമയും കാത്തു സൂക്ഷിക്കാന്‍ സൗഹൃദ സദസ്സുകള്‍ക്കു കഴിയും.
എല്ലാ തൊഴില്‍ മേഖലയിലും നിശ്ചിത കൂലിയുള്ളപ്പോള്‍ അനിശ്ചിതാവസ്ഥയാണ് തീരദേശ വാസികള്‍ക്കുള്ള തെന്നും അദ്ദേഹം പറഞ്ഞു.എക്‌സ് എം.എല്‍.എ ടി.എന്‍ പ്രതാപന്‍ അദ്ധ്യക്ഷത വഹിച്ചു.ഏറ്റവും കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സമൂഹമാണ് മത്സ്യതൊഴിലാളികളുടെതെന്ന് അദ്ദേഹം പറഞ്ഞു.പാരിസ്ഥിതിക പ്രശ്‌നവും, അശാസ്ത്രിയമായ മത്സ്യ ബന്ധനവും മൂലമുണ്ടാകുന്ന മത്സ്യക്ഷാമം മത്സ്യതൊഴിലാളികളെ ദുരിതത്തിലേക്കു തള്ളി വിടുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പ്രസിഡന്റ് എ .എ ഷുക്കൂര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.സി ആര്‍ ജയപ്രകാശ്, അഡ്വ.എം ലിജു, എസ് സുബാഹു, എം.പി സംഭവന്‍, കെ.എ ലത്തീഫ് ,മോളി ജേക്കബ്, പി സാബു, എസ് പ്രഭുകുമാര്‍, ബാബു ആന്റണി, എ.ആര്‍ കണ്ണന്‍, എ.കെ ബേബി തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  2 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  2 days ago
No Image

ആറു മാസത്തിനിടെ ജീവനൊടുക്കിയത് 86 പേർ: 10-25 പ്രായപരിധിയിലുള്ളവരിൽ ആത്മഹത്യ വർധിക്കുന്നതായി റിപ്പോർട്ട്

Kerala
  •  2 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  2 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  2 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  2 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  2 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  2 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  2 days ago