HOME
DETAILS
MAL
ഡി.എച്ച്.എഫ്.എല്ലിന്റെ സ്ഥിര നിക്ഷേപ പദ്ധതി
backup
November 23 2016 | 05:11 AM
കോഴിക്കേട്: രാജ്യത്തെ മുന്‍നിര ഹൗസിങ്ങ് ഫിനാന്‍സ് കമ്പനിയായ ഡി.എച്ച്.എഫ്.എല്‍ ആകര്‍ഷകമായ പലിശ നിരക്കില്‍ ഫിക്സഡ് ഡെപ്പോസിറ്റ് പദ്ധതി അവതരിപ്പിച്ചു. വ്യക്തികള്‍ക്കും, കമ്പനികള്‍ക്കും, സൊസൈറ്റികള്‍ക്കും, ക്ലബുകള്‍ക്കും, ട്രസ്റ്റുകള്‍ക്കും അനുയോജ്യമായ പദ്ധതിയാണിത്. ഡെപ്പോസിറ്റുകളുടെ കാലാവധി അനുസരിച്ച് 8.25 ശതമാനം മുതല്‍ 8.65 ശതമാനം വരെ പലിശ കമ്പനി വാഗ്ദാനം ചെയ്യുുണ്ട്. മുതിര് പൗരന്മാര്, സേനാ വിഭാഗക്കാര്‍, വിധവകള്‍ , ഡി.എച്ച്.എഫ് എല്ലില്‍ നിന്നും ലോ എടുത്തവര്‍ എന്നിവര്‍ക്ക് അധികമായി .25 ശതമാനം പലിശ കൂടുതല്‍ ലഭിക്കും. 50 ലക്ഷമോ, അതിലധികമോ നിക്ഷേപിക്കുവര്ക്കും .25 ശതമാനം അധിക പലിശ ലഭിക്കും. 12 മാസം മുതല്‍ 120 മാസം വരെയാണ് നിക്ഷേപ കാലാവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."