HOME
DETAILS
MAL
മോദിക്കു ജനത്തിന്റെ ബുദ്ധിമുട്ട് അറിയില്ല: കെ സുരേന്ദ്രന്
backup
November 24 2016 | 04:11 AM
കണ്ണൂര്‍: നോട്ടുകള്‍ അസാധുവാക്കിയതിനാല്‍ മക്കളെ വിവാഹം കഴിപ്പിക്കാനുള്ള മാതാപിതാക്കളുടെ ബുദ്ധിമുട്ട് വിവാഹം കഴിക്കാത്ത മോദിക്കറിയില്ലെന്നും മക്കളൊന്നുമില്ലാത്തതിനാല്‍ അദ്ദേഹത്തിന് അതൊരു വിഷയമല്ലെന്നും ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്. വിവിധ ആവശ്യങ്ങളുന്നയിച്ച് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് (ഡി.കെ.ടി.എഫ്) ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേന്ദ്രന്. എന്‍.പി ശ്രീധരന് അധ്യക്ഷനായി. എ.ഡി മുസ്തഫ, അജിത് മാട്ടൂല്‍, കണ്ടോത്ത് ഗോപി, സൂര്യദാസ്, വേലായുധന്, മുഹമ്മദ് ബ്ലാത്തൂര്‍, സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."