HOME
DETAILS

ആദിവാസി ഗര്‍ഭിണികള്‍ക്കുള്ള വൈദ്യപരിശോധന-പോഷകാഹാര പദ്ധതി ഉദ്ഘാടനം ഇന്ന്

  
backup
November 29 2016 | 22:11 PM

%e0%b4%86%e0%b4%a6%e0%b4%bf%e0%b4%b5%e0%b4%be%e0%b4%b8%e0%b4%bf-%e0%b4%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%bf%e0%b4%a3%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95

 

ഇരിട്ടി: ജില്ലാ പഞ്ചായത്ത് 2016-17 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന ആദിവാസി ഗര്‍ഭിണികള്‍ക്കായുളള വൈദ്യപരിശോധന-പോഷകാഹാര പദ്ധതിയുടെ ഉദ്ഘാടനം ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ഇന്നു രാവിലെ 9.30നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് നിര്‍വഹിക്കും.
ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.പി ജയബാലന്‍ അധ്യക്ഷനാവും. കലക്ടര്‍ മിര്‍ മുഹമ്മദലി മുഖ്യാതിഥിയാകും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) പദ്ധതി വിശദീകരിക്കും.
ആദിവാസികളിലെ പോഷകാഹാരക്കുറവു പരിഹരിക്കുക, ഗര്‍ഭകാല പരിശോധനയും തുടര്‍ ചികിത്സയും ലഭ്യമാക്കുക, ഗര്‍ഭിണികളായ ആദിവാസികളുടെ മരണ നിരക്കു കുറക്കുക, കുട്ടികളിലെ തൂക്കക്കുറവു പരിഹരിക്കുക, നവജാത ശിശുക്കളിലെ മരണനിരക്കു കുറക്കുക, ആദിവാസികളെ ദേശീയ മുഖ്യധാരയിലേക്കു കൊണ്ടുവരിക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതിക്ക് ഈ സാമ്പത്തിക വര്‍ഷം 10 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഇരിട്ടി, കീഴ്പ്പളളി, ചിറ്റാരിപ്പറമ്പ് എന്നീ ബ്ലോക്കുകളിലെ ആരോഗ്യ സ്ഥാപനങ്ങളിലൂടെയാണു പദ്ധതി നടപ്പാക്കുക.
നവംബര്‍ മുതല്‍ മാര്‍ച്ചു വരെയുള്ള അഞ്ചുമാസം ഇരുനൂറോളം വരുന്ന ആദിവാസി ഗര്‍ഭിണികള്‍ക്കു പദ്ധതിയുടെ പ്രയോജനം ലഭിക്കും. എക്‌സറേ, സ്‌കാനിങ്ങ്, രക്തപരിശോധന, മരുന്നു വിതരണം, തുടര്‍ചികിത്സ എന്നിവയും ഉറപ്പാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമാധാന നൊബേല്‍ ജാപ്പനീസ് സന്നദ്ധ സംഘടനയായ നിഹോന്‍ ഹിഡോന്‍ക്യോയ്ക്ക്

International
  •  2 months ago
No Image

രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി നോയല്‍ ; തീരുമാനം ടാറ്റ ട്രസ്റ്റിന്റെ യോഗത്തില്‍

National
  •  2 months ago
No Image

യൂസുഫ് തരിഗാമി ജമ്മു കശ്മീര്‍ മന്ത്രിസഭയിലേക്ക്?; ചര്‍ച്ചക്ക് തയ്യാറെന്ന് സി.പി.എം അറിയിച്ചതായി റിപ്പോര്‍ട്ട് 

National
  •  2 months ago
No Image

പാലക്കാട് കാട്ടുപന്നിക്കൂട്ടം കിണറ്റില്‍ വീണു; കയറില്‍ കുരുക്കിട്ട് വെടിവെച്ച് കൊന്നു

Kerala
  •  2 months ago
No Image

കിളിമാനൂര്‍ ക്ഷേത്രത്തിലെ തീപിടിത്തം: പൊള്ളലേറ്റ പൂജാരി ചികിത്സയിലിരിക്കെ മരിച്ചു, സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  2 months ago
No Image

ബലൂചിസ്ഥാനില്‍ കല്‍ക്കരി ഖനിയില്‍ വെടിവെപ്പ്; 20 തൊഴിലാളികള്‍ കൊല്ലപ്പെട്ടു

International
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അടിയന്തര പ്രമേയത്തിന് അനുമതിയില്ല; നിയമസഭ കൗരവസഭയായി മാറുകയാണോയെന്ന് വി.ഡി സതീശന്‍, പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Kerala
  •  2 months ago
No Image

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പീഡനം; സഹസംവിധായികയുടെ പപരാതിയില്‍ സംവിധായകനെതിരെ കേസ്

Kerala
  •  2 months ago
No Image

അവിശ്വാസ പ്രമേയം: എതിരാളിക്കെതിരെ കേന്ദ്രത്തിന് പരാതി നല്‍കി പി.ടി ഉഷ 

National
  •  2 months ago
No Image

കണ്ണൂരില്‍ ഭാര്യയെ വെട്ടിപരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു

Kerala
  •  2 months ago