HOME
DETAILS

മരട് നഗരസഭാ വൈസ്‌ചെയര്‍മാന് നസീര്‍ അടക്കമുള്ളവരുമായി ബന്ധെമന്ന് പൊലിസ്

  
backup
December 02 2016 | 21:12 PM

%e0%b4%ae%e0%b4%b0%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%be-%e0%b4%b5%e0%b5%88%e0%b4%b8%e0%b5%8d%e2%80%8c%e0%b4%9a%e0%b5%86%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae

 


കൊച്ചി: ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകനും കെട്ടിട നിര്‍മാണ കരാറുകാരനുമായ ഷുക്കൂറിനെ തട്ടിക്കൊïുപോയി മര്‍ദിച്ച കേസില്‍ പ്രതിയായ മരട് നഗരസഭാ വൈസ് ചെയര്‍മാന്‍ ആന്റണി ആശാന്‍ പറമ്പിലിന് കൊച്ചിയിലെ കുപ്രസിദ്ധ ഗുï ഭായ് നസീര്‍ അടക്കമുള്ളവരുമായി അടുത്ത ബന്ധമുïെന്ന് പൊലിസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
നെട്ടൂര്‍ സ്വദേശിയായ ഷുക്കൂറിനെ മര്‍ദിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ആന്റണി ആശാന്‍പറമ്പില്‍ നല്‍കിയ ഹരജിയെ എതിര്‍ത്ത് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ. അനന്തലാലാണ് ഇക്കാര്യം വ്യക്തമാക്കി സ്റ്റേറ്റ്‌മെന്റ് നല്‍കിയത്.
കേസിലെ ഒന്നും രïും പ്രതികളായ ആന്റണി ആശാന്‍ പറമ്പില്‍, മരട് നഗരസഭാംഗം ജിന്‍സണ്‍ പീറ്റര്‍ എന്നിവര്‍ ഭായ് നസീര്‍, കുïന്നൂര്‍ തമ്പി എന്നിവരടക്കമുള്ള ഗുïകളുടെ സഹായത്തോടെയാണ് ഷുക്കൂറിനെ തട്ടിക്കൊïുപോയി മര്‍ദിച്ചത്. 2013 ഏപ്രില്‍ 13 നാണ് സംഭവം. കഴിഞ്ഞ സെപ്റ്റംബറില്‍ പ്രതികള്‍ ഷുക്കൂറിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയെന്നും കേസുï്. സംഭവത്തിന്റെ സൂത്രധാരന്‍ ആന്റണി ആശാന്‍ പറമ്പിലാണെന്നും രïു കേസുകളിലും ഇയാള്‍ക്ക് വ്യക്തമായ പങ്കുïെന്ന് കïെത്തിയതായും സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. ഏറ്റെടുത്ത കരാര്‍ ജോലിയില്‍ നിന്ന് ഒഴിയണമെന്നാവശ്യപ്പെട്ടാണ് ആദ്യം ഷുക്കൂറിനെ തട്ടിക്കൊïുപോയി മര്‍ദിച്ചത്.
18 പ്രതികളുള്ള ഈ കേസില്‍ ആന്റണി ആശാന്‍ പറമ്പില്‍, ജിന്‍സണ്‍ പീറ്റര്‍ എന്നിവരടക്കം ആറുപേര്‍ ഒളിവിലാണ്. ഇവരില്‍ രïു പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
നിലവിലെ സാഹചര്യത്തില്‍ ഹരജിക്കാരന്റെ അപേക്ഷ അനുവദിക്കരുതെന്നും പൊലിസ് വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago