HOME
DETAILS
MAL
വീട്ടില്‍ കയറി അക്രമം: മൂന്നു പേര്‍ക്കെതിരേ കേസ്
ADVERTISEMENT
backup
December 06 2016 | 00:12 AM
തലശ്ശേരി: വീട്ടില്‍ കയറി മര്‍ദിച്ചതിനെ തുടര്‍ന്നു ഗൃഹനാഥനും ഭാര്യക്കും മക്കള്‍ക്കും പരുക്കേറ്റ സംഭവത്തില്‍ മൂന്നു പേര്‍ക്കെതിരേ ധര്‍മ്മടം പൊലിസ് കേസെടുത്തു. കൊടുവള്ളി ആമുക്ക പള്ളിക്കു സമീപം പ്രിയദര്‍ശിനിയില്‍ സുരേഷ്(55), സൗദാമിനി(45), മകള്‍ ലക്ഷ്മി(16) എന്നിവരെ അക്രമിച്ച സംഭവത്തില്‍ ആണ്ടി , സുധി തുടങ്ങി മൂന്നു പേര്‍ക്കെതിരേയാണു പൊലിസ് കേസെടുത്തത്.
പരുക്കേറ്റ മൂന്നു പേരും തലശ്ശേരി ജനറലാശുപത്രിയില്‍ ചികിത്സയിലാണ്. ഞായാറാഴ്ച ഉച്ചയോടെ ഇവരെ ഒരു സംഘം വീട്ടില്‍ കയറി അക്രമിച്ചുവെന്നാണു കേസ്.
ദേശീയപാതക്കു സമീപം ഉദാരമതികള്‍ നല്കിയ ഇവരുടെ വീട് കൈയേറാന്സമീപത്തെ വര്‍ക്ക്ഷോപ്പുടമയും മറ്റും ശ്രമിക്കുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
നിവിന്‍ പോളിക്കെതിരായ ബലാത്സംഗ പരാതി; യുവതി വിളിച്ചുവരുത്തി അന്വേഷണ സംഘം മൊഴിയെടുക്കുന്നു
Kerala
• 4 minutes agoവാട്സ്ആപ്പ് കോളും അത്ര സുരക്ഷിതമല്ല; മുന്നറിയിപ്പുമായി സൈബര്‍ വിദഗ്ധര്‍
Tech
• an hour agoബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; നാളെ മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴ, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 2 hours agoഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്പനക്കാര്ക്കും 7000 രൂപ ഉത്സവബത്ത; പെന്‍ഷന്‍കാര്‍ക്ക് 2500 രൂപ
Kerala
• 2 hours agoപി വി അൻവർ ആശോപണങ്ങളുന്നയിച്ച രീതി ശരിയല്ല, എന്നാൽ വിഷയം സർക്കാർ തള്ളിയിട്ടില്ല: മന്ത്രി സജി ചെറിയാൻ
uae
• 2 hours agoഎ.ഡി.ജി.പി ആര്.എസ്.എസ് നേതാവിനെ കണ്ടത് വി.ഡി സതീശന് വേണ്ടിയെന്ന് അന്‍വര്‍; പുനര്‍ജനി കേസില്‍ സഹായിക്കാമെന്ന് ധാരണ
Kerala
• 3 hours agoമാമി തിരോധാനക്കേസ്: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി
Kerala
• 4 hours agoപ്രചാരണത്തിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗൂഢാലോചന; എ.ഡി.ജി.പി സി.പി.എമ്മുകാരനല്ലെന്ന് മന്ത്രി എം.ബി രാജേഷ്
Kerala
• 4 hours agoഎ.ഡി.ജി.പി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്കെന്ത് ഉത്തരവാദിത്തമെന്ന് എം.വി ഗോവിന്ദന്, ഗൗരവതരമെന്ന് വി.എസ് സുനില്‍കുമാര്‍
Kerala
• 5 hours agoകൂടിക്കാഴ്ച്ച ദുരൂഹം, എന്തിനെന്ന് വിശദീകരിക്കണം; എ.ഡി.ജി.പി ആര്.എസ്.എസ് നേതാവിനെ കണ്ടതില്‍ എതിര്‍പ്പുമായി സി.പി.ഐ
Kerala
• 5 hours agoADVERTISEMENT