HOME
DETAILS
MAL
യൂറോപ്പ ലീഗ്: മാഞ്ചസ്റ്റര്‍ യുനൈറ്റഡ് നോക്കൗട്ടില്‍
backup
December 09 2016 | 21:12 PM
ഒഡേസ: ഇംഗ്ലീഷ് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യൂറോപ്പ ലീഗിന്റെ നോക്കൗട്ടിലേക്ക് കടന്നു. എവേ മത്സരത്തില്‍ സോറ്യയെ 2-0ത്തിനു പരാജയപ്പെടുത്തിയാണ് റെഡ് ഡെവിള്‍സ് അവസാന 32ലേക്ക് മുന്നേറിയത്. രണ്ടാം പകുതിയില്‍ മിഖിത്രയന്‍, ഇബ്രാഹിമോവിച് എന്നിവരാണ് വല ചലിപ്പിച്ചത്. മറ്റു മത്സരങ്ങളില്‍ ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാന്‍ സ്പാര്‍ട പ്രഹയെ 2-1നു പരാജയപ്പെടുത്തി. റോമയെ അസ്റ്റാന ഗോള്‍രഹിത സമനിലയില്‍ തളച്ചു. ജര്‍മന്‍ കരുത്തരായ ഷാല്‍ക്കെയെ സ്ലാസ്ബര്‍ഗ് 2-0ത്തിനു അട്ടിമറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."