HOME
DETAILS
MAL
സുപ്രിംകോടതി പരാമര്‍ശത്തെ സ്വാഗതം ചെയ്തു
backup
December 10 2016 | 02:12 AM
മുക്കം: സഹകരണ ബാങ്കുകളോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം ശരിയല്ലെന്ന സുപ്രിംകോടതി പരാമര്‍ശത്തെ സ്വാഗതം ചെയ്ത് സഹകരണ ജീവനക്കാര്‍ കേരള കോപറേറ്റിവ് എംപ്ലോയീസ് യൂനിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തില്‍ മുക്കത്തു പ്രകടനം നടത്തി.
സഹകരണ ബാങ്കുകള്‍ വഴി പുതിയ നോട്ടുകള്‍ വിതരണം ചെയ്യണമെന്ന് ജീവനക്കാര്‍ ആവശ്വപ്പെട്ടു. തുടര്‍ന്നു നടന്ന യോഗത്തില്‍ കെ. സുന്ദരന്‍, വി.കെ മുരളീധരന്, എ. സലീന, എന്‍.പി മൊയ്തീന്‍കോയ, അനൂപ് മീത്തില്‍, എ.കെ ഉണ്ണികൃഷ്ണന്, വിജിത്ത്, ഇംതിഹാസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."