HOME
DETAILS

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കെ.എസ്.ആര്‍.ടി.സി മറിഞ്ഞ് 20 പേര്‍ക്ക് പരുക്ക്

  
backup
December 12 2016 | 00:12 AM

%e0%b4%b6%e0%b4%ac%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%b2-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%be%e0%b4%9f%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%9e%e0%b5%8d%e0%b4%9a


പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്  മറിഞ്ഞ് 20 പേര്‍ക്ക് പരുക്കേറ്റു. മാവേലിക്കര നന്ദനത്തില്‍ രാജേന്ദ്ര കുമാര്‍ (35), കോഴിക്കോട് വടകര പനങ്ങണ്ടിയില്‍ നാരായണന്‍(64), ഹരിപ്പാട് മണ്ണാറശാല വിവേക് ഭവനല്‍ വിവേക്(21), ചിറ്റാര്‍ ജ്യോതിവിലാസത്തില്‍ സുരേഷ് ബാബു(49), ആലപ്പുഴ ആറ്റുവാതലില്‍ സൂര്യ (17), ഹരിപ്പാട് താമരമേല്‍ അഭിലാഷ് (25), ചെങ്ങന്നൂര്‍ തുണ്ടിയില്‍ കിഴക്കേതില്‍ സന്ദീപ് (19), ആലപ്പുഴ ആറ്റുവാതലില്‍ വലിപറമ്പില്‍ അക്ഷയ്് (15), ആലപ്പുഴ തൃക്കുന്നപ്പുഴ ഇന്ദ്രാലയത്തില്‍ ഇന്ദ്രജിത്ത് (21), കാര്‍ത്തികപ്പള്ളി വലിയപറമ്പ് വൃന്ദാവനത്തില്‍ ഹരിദാസ്(41), ആനയടി തോമയില്‍ പുത്തന്‍ വീട്ടില്‍ അഭിജിത്ത് (34), പെരിന്തല്‍മണ്ണ കലോതും പുരയ്ക്കല്‍ വീട്ടില്‍ സുരേഷ്(33), ആലപ്പുഴ തൃക്കുന്നപ്പുഴ അനന്ദുഭവനില്‍ കുഞ്ഞുമോന്‍ (50), ചെങ്ങന്നൂര്‍ കൊച്ചുമലയില്‍ അഭിലാഷ്(34), തൃക്കുന്നപ്പുഴ പുത്തന്‍ പുരയില്‍ മനീഷ് (18) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ആരുടെയും പരുക്ക് ഗുരുതരമല്ല. ഇവരെ പത്തനംതിട്ട ജനറള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിസാര പരുക്കേറ്റ ബാക്കി അഞ്ചു പേരെ പെരുനാട് ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയച്ചു. പമ്പയില്‍ നിന്ന് ചെങ്ങന്നൂരിലേക്ക് പോവുകയായിരുന്ന ബസാണ് പ്ലാപ്പള്ളിക്കും ളാഹക്കുമിടയില്‍ ചെളിക്കുഴിയില്‍ ഇന്നലെ ഉച്ചയോടെ അപകടത്തില്‍പ്പെട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മാനവീയം  2024' പോസ്റ്റര്‍ പ്രകാശനം ചെയ്തു 

oman
  •  3 months ago
No Image

സ്‌കൂള്‍ സമയങ്ങളില്‍ മീറ്റിങ്ങുകള്‍ക്ക് വിലക്ക്; ഉത്തരവിറക്കി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

വാട്‌സ്ആപ്പിലൂടെ ഓഫര്‍ലിങ്ക് നല്‍കി തട്ടിപ്പ്; പ്രവാസിക്ക് നഷ്ടപ്പെട്ടത് 98 കുവൈത്തി ദിനാര്‍

Kuwait
  •  3 months ago
No Image

ആളൊഴിഞ്ഞ പറമ്പില്‍ കഞ്ചാവ് നട്ടുവളര്‍ത്തി; യുവാവ് അറസ്റ്റില്‍

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ പിന്‍ഗാമി ഹാശിം സഫ്‌യുദ്ദീന്‍

International
  •  3 months ago
No Image

യു.പിയിലെ നരബലി; രണ്ടാം ക്ലാസുകാരനെ കൊന്നത് സ്‌കൂളിന്റെ അഭിവൃദ്ധിക്ക്; അധ്യാപകരടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

National
  •  3 months ago
No Image

'എസ്.കെ.എസ്.എസ്.എഫ് ദേശീയ ദ്വിദിന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

organization
  •  3 months ago
No Image

എസ്.കെ.എസ്.എസ്.എഫ് ദേശീയ കമ്മിറ്റിക്ക് പുതിയ നേതൃത്വം

organization
  •  3 months ago
No Image

ഗരുഡ കൊടുമുടി കയറുന്നതിനിടെ ശ്വാസംമുട്ടല്‍; മലയാളി യുവാവ് മരിച്ചു

Kerala
  •  3 months ago
No Image

ഹസന്‍ നസ്‌റുല്ലയുടെ കൊലപാതകം സ്ഥിരീകരിച്ച് ഹിസ്ബുല്ല

International
  •  3 months ago