HOME
DETAILS
MAL
താവത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു രണ്ടു പേര്‍ക്ക് പരുക്ക്
backup
December 16 2016 | 05:12 AM
പഴയങ്ങാടി: താവം റെയില്‍വേ ഗേറ്റിനു സമീപം കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 8.30ഓടെയാണ്. സ്‌കൂട്ടര്‍ യാത്രക്കാരായ മാട്ടൂലിലെ അബ്ദുറഹിമാന്‍, നാറാത്ത് സ്വദേശി ഹാരിസ് എന്നിവരെ ചെറുകുന്ന് മിഷന്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."