HOME
DETAILS

നിരോധനം ലംഘിച്ച് മത്സ്യബന്ധനം: ബോട്ട് പിടികൂടി

  
backup
December 21, 2016 | 4:37 AM

%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8b%e0%b4%a7%e0%b4%a8%e0%b4%82-%e0%b4%b2%e0%b4%82%e0%b4%98%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%af%e0%b4%ac

ഫറോക്ക്: നിരോധനം ലംഘിച്ചു ചെറുമത്സ്യം പിടിച്ചതിനു ലൈസന്‍സില്ലാത്ത ബോട്ട് കസ്റ്റഡിയിലെടുത്തു. ബേപ്പൂര്‍ സ്വദേശി പാലാട്ട്പറമ്പ് കെ.ടി ലത്തീഫിന്റെ ഉടമസ്ഥതയിലുള്ള ബ്ലൂലൈന്‍ എന്ന ബോട്ടാണ് ഇന്നലെ ഉച്ചയ്ക്ക് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എസ്.ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്.
നിരോധിച്ച ചെറുമത്സ്യം പിടിച്ചു വരുമ്പോഴാണ് ബോട്ട് കസ്റ്റഡിയിലെടുത്തത്. പരിശോധനയില്‍ ബോട്ടിനു ലൈസന്‍സുള്‍പ്പെടെയുള്ള രേഖകളില്ലെന്നു കണ്ടെത്തി.
മൂന്നു വര്‍ഷമായി ഈ ബോട്ട് നിയമവിരുദ്ധമായി മീന്‍പിടിത്തം നടത്തിവരികയായിരുന്നുവെന്നു മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പറഞ്ഞു.
ബോട്ടില്‍ 12 തൊഴിലാളികളാണുണ്ടായിരുന്നത്. പിടിച്ചെടുത്തവയില്‍ ഉപയോഗിക്കാവുന്ന മത്സ്യം ഹാര്‍ബറില്‍ 30,000 രൂപയ്ക്കു ലേലം ചെയ്തു. ചെറുമത്സ്യങ്ങള്‍ കടലില്‍ തള്ളി. ബോട്ട് ഫിഷറീസ് ഡെപ്പ്യൂട്ടി ഡയറക്ടര്‍ക്കു കൈമാറി. ഫിഷറീസ് ഡി.ഡി കേസെടുത്ത് പിഴ ചുമത്തും. അനധികൃത മത്സ്യബന്ധനത്തിനെതിരേ കടലിലും കരയിലും പരിശോധന ശക്തമായി തുടരുമെന്നു അധികൃതര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിഅറേബ്യക്ക് വൻ ആയുധ കൈമാറ്റത്തിന് യു എസ് അംഗീകാരം, നൽകുന്നത് 2 ബില്യൻ ഡോളർ ആയുധങ്ങൾ

Saudi-arabia
  •  2 days ago
No Image

എ.ഐ ഉപയോഗിച്ച് പിരിച്ചുവിടല്‍; മെറ്റയ്‌ക്കെതിരേ 26 ജീവനക്കാര്‍ കോടതിയില്‍

International
  •  2 days ago
No Image

ലാമിൻ യമാലിന്റെ ആഡംബര വില്ലയിൽ മോഷണശ്രമം; സുരക്ഷാ ജീവനക്കാരെ കണ്ട് മുഖംമൂടിസംഘം ഓടിരക്ഷപ്പെട്ടു

Football
  •  2 days ago
No Image

പി.എസ്.സി നിയമന വിവാദം; രേഖകള്‍ നല്‍കാനാകില്ല, വിവരാവകാശ കമ്മീഷന്‍ ഉത്തരവിനെതിരേ പി.എസ്.സി

Kerala
  •  2 days ago
No Image

സഊദിയില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റുമാര്‍ക്കും അക്കൗണ്ടന്റുമാര്‍ക്കും സോക്പ യോഗ്യത നിര്‍ബന്ധം; 

Saudi-arabia
  •  2 days ago
No Image

'വൈദ്യുതി പ്രതിസന്ധി എപ്പോള്‍ തീരുമെന്ന് പറയാനാകില്ല'; ജലനിരപ്പ് 28% മാത്രം: മന്ത്രി സണ്ണി ജോസഫ്

Kerala
  •  2 days ago
No Image

ഫ്‌ളെമിംഗിന് പകരക്കാരനായി ഇതിഹാസം താരം വരണമെന്ന് ആർ. അശ്വിൻ; സിഎസ്‌കെയിൽ പുതിയ യുഗത്തിന് സമയമായെന്ന് താരം

Football
  •  2 days ago
No Image

ഹെഡ്മാസ്റ്റര്‍ നിയമനം മരവിച്ചു; സര്‍ക്കാര്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം പ്രതിസന്ധിയില്‍

Kerala
  •  2 days ago
No Image

മൈതാനത്ത് കൈയാങ്കളി; അർജന്റീനൻ താരത്തിന്റെ തലയ്ക്കടിച്ച് ബെല്ലിങ്ഹാം, ലോകകപ്പ് സെമിക്ക് പിന്നാലെ നാടകീയ രംഗങ്ങൾ

Football
  •  2 days ago
No Image

ഇനി ക്യാപ്ചയും പരസ്യങ്ങളുമില്ല; തത്കാല്‍ ബുക്കിങ് അതിവേഗമാക്കാന്‍ പുത്തന്‍ ലുക്കില്‍ ഐആര്‍സിടിസി ബീറ്റാ പതിപ്പ് പുറത്തിറക്കി

National
  •  2 days ago