HOME
DETAILS
MAL
മഹാരാഷ്ട്രയിലെ ഹോട്ടലില്‍ തീപിടുത്തം: ഏഴ് മരണം
backup
December 21 2016 | 07:12 AM
മുംബൈ: മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ ഏഴ് പേര്‍ മരിച്ചു. നിരവധി പേര്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയാണ്. ഹോട്ടല്‍ ബിന്‍ഡല്‍ പ്ലാസയില്‍ ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് തീപിടുത്തമുണ്ടായത്.
15 ഓളം ഫയര്‍എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."