HOME
DETAILS

സൗരോര്‍ജം ഉപയോഗിച്ച് പാസഞ്ചര്‍ ബോട്ടുകള്‍; പദ്ധതി കേന്ദ്രത്തിന് സമര്‍പ്പിച്ചു

  
backup
December 21 2016 | 19:12 PM

%e0%b4%b8%e0%b5%97%e0%b4%b0%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b4%82-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8d-%e0%b4%aa%e0%b4%be%e0%b4%b8

ന്യൂഡല്‍ഹി: സംസ്ഥാനത്തെ പാസഞ്ചര്‍ ബോട്ടുകള്‍ സൗരോര്‍ജം ഉപയോഗിച്ചു പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ രൂപരേഖ കേന്ദ്രസര്‍ക്കാരിനു മുമ്പാകെ സമര്‍പ്പിച്ചു. കേന്ദ്ര പാരമ്പര്യേതര ഊര്‍ജവകുപ്പ് സഹമന്ത്രി പിയൂഷ് ഗോയലുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംസ്ഥാന ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ആണ് പദ്ധതിയുടെ വിശദാംശങ്ങള്‍ കേന്ദ്രത്തിനു സമര്‍പ്പിച്ചത്.
അടുത്തമാസം 12നു നടക്കുന്ന സംസ്ഥാന ഗതാഗതവകുപ്പിനു കീഴിലുള്ള സോളാര്‍ ബോട്ടിന്റെ ഉദ്ഘാടന ചടങ്ങിനു കേന്ദ്രമന്ത്രിയെ ക്ഷണിക്കാനായി എത്തിയതായിരുന്നു ശശീന്ദ്രന്‍.
ഇന്ത്യയില്‍ തന്നെ ആദ്യത്തെ സോളാര്‍ ബോട്ടില്‍ 75 യാത്രക്കാര്‍ക്ക് ഒരേസമയം യാത്രചെയ്യാം. വൈക്കം മുതല്‍ തവണക്കടവ് വരെയാണ് ബോട്ട് ആദ്യഘട്ടം സര്‍വീസ് നടത്തുക.
സൗരോര്‍ജം ഉപയോഗിക്കുന്നതിലൂടെ വായുമലീനികരണം കുറയ്ക്കാന്‍ കഴിയുമെന്നും കേരളത്തിന്റെ പദ്ധതിയില്‍ പ്രതീക്ഷയുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ ലക്ഷദീപ് എം.പി മുഹമ്മദ് ഫൈസലും പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago