HOME
DETAILS

തലശ്ശേരി അമൃത വിദ്യാലയത്തില്‍ അടല്‍ ഇന്നവേഷന്‍ മിഷന്‍ പദ്ധതി

  
backup
December 23, 2016 | 3:54 AM

%e0%b4%a4%e0%b4%b2%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%85%e0%b4%ae%e0%b5%83%e0%b4%a4-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%a4%e0%b5%8d



തലശ്ശേരി: കേന്ദ്ര സര്‍ക്കാറിന്റെ വിവിധോദ്ദേശ്യ വികസന പദ്ധതിയായ നീതി ആയോഗിനു കീഴിലുള്ള അടല്‍ ഇന്നവേഷന്‍ മിഷന്‍ നടപ്പാക്കാന്‍ തലശ്ശേരി അമൃത വിദ്യാലയത്തെ തെരഞ്ഞെടുത്തു.
പദ്ധതിയുടെ ഭാഗമായി അടല്‍ ടിങ്കറിങ് ലാബ് ഉടന്‍ വിദ്യാലയത്തില്‍ സ്ഥാപിക്കും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളില്‍ നിന്നായി ജില്ലയില്‍ നിന്നു തെരഞ്ഞെടുത്ത ഏക വിദ്യാലയമാണ് തലശ്ശേരി അമൃത വിദ്യാലയമെന്ന് പ്രിന്‍സിപ്പല്‍ ബ്രഹ്മചാരിണി ഷീലയും ഡയറക്ടര്‍ ഉഷയും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദേശീയതലത്തില്‍ 14,000ത്തോളം വിദ്യാലയങ്ങളെ ഉള്‍ക്കൊള്ളിച്ചു നടത്തിയ വിവിധ ടെസ്റ്റുകളില്‍ നിന്നാണ് ദേശീയതലത്തില്‍ 257 സ്‌കൂളുകളെയും കേരളത്തില്‍ 18 വിദ്യാലയങ്ങളെയും അടല്‍ ടിങ്കറിങ് ലാബ് സ്ഥാപിക്കാന്‍ തെരഞ്ഞെടുത്തത്. 10 വര്‍ഷം കൊണ്ട് 10 ലക്ഷം ശാസ്ത്രജ്ഞരെ വാര്‍ത്തെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്.
ആദ്യഘട്ടമെന്ന നിലയില്‍ 12 ലക്ഷം രൂപ കേന്ദ്ര സര്‍ക്കാര്‍ നല്‍കും. ജില്ലയിലെ മറ്റു സ്‌കൂളുകളിലെ ശാസ്ത്ര പ്രതിഭകള്‍ക്കും അമൃത വിദ്യാലത്തിലെ ടിങ്കറിങ് ലാബ് പ്രയോജനപ്പെടുത്തി ഗവേഷണങ്ങള്‍ നടത്താം. വാര്‍ത്താസമ്മേളനത്തില്‍ മേജര്‍ ഗോവിന്ദന്‍, ടി.എം ദിലീപ് കുമാര്‍, ജി സുമി പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗ പരാതി: മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് അടക്കമുള്ളവര്‍ക്ക് അനുകൂല വിധി

Kerala
  •  3 days ago
No Image

ദക്ഷിണ കൊറിയക്കു മേല്‍ താരിഫ് 25 ശതമാനമായി ഉയര്‍ത്തും; ഭീഷണിയുമായി വീണ്ടും ട്രംപ്

International
  •  3 days ago
No Image

ഫുട്ബോളിൽ മാത്രമല്ല ക്രിക്കറ്റിലും പുലികൾ; ടി-20 ലോകകപ്പിന് മുമ്പേ ഞെട്ടിച്ച് ഇറ്റലി

Cricket
  •  3 days ago
No Image

പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം: അടിയന്തര പ്രമേയ നോട്ടിസിന് അനുമതിയില്ല; നിയമസഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

Kerala
  •  3 days ago
No Image

സൂപ്പർതാരത്തിന് ടി-20 ലോകകപ്പ് നഷ്ടമാവും? ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  3 days ago
No Image

ഗവര്‍ണറുടെ വിരുന്നില്‍ നിന്ന് വിട്ടു നിന്ന് സ്റ്റാലിനും മന്ത്രിമാരും

National
  •  3 days ago
No Image

ദീപകിന്റെ മരണം: ഷിംജിതയുടെ ജാമ്യാപേക്ഷ തള്ളി, റിമാന്‍ഡില്‍ തുടരും

Kerala
  •  3 days ago
No Image

ശബരിമല സ്വര്‍ണക്കൊള്ള കേസ്: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ വീണ്ടും ചോദ്യം ചെയ്ത് എസ്.ഐ.ടി

Kerala
  •  3 days ago
No Image

തോൽവിയിലും തലയുയർത്തി റിച്ച; ഒറ്റയാൾ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം

Cricket
  •  3 days ago
No Image

രൂപ റെക്കോർഡ് തകർച്ചയിൽ എത്താനുള്ള ഏഴു പ്രധാന കാരണങ്ങൾ; കൂടുതൽ പണം ലഭിക്കുമെങ്കിലും പ്രവാസികൾക്ക് അത്ര ഗുണകരമല്ല | Indian Rupee Value

Economy
  •  3 days ago