HOME
DETAILS
MAL
മോഷണക്കേസ് പ്രതി 11 വര്‍ഷത്തിനു ശേഷം അറസ്റ്റില്‍
ADVERTISEMENT
backup
December 24 2016 | 01:12 AM
പേരാവൂര്‍: ജാമ്യത്തിലിറങ്ങിയ ശേഷം രക്ഷപ്പെട്ട മോഷണക്കേസ് പ്രതിയെ 11 വര്‍ഷത്തിനു ശേഷം പൊലിസ് അറസ്റ്റുചെയ്തു. കര്‍ണാടക ചിക്മംഗളൂരു സ്വദേശി അമാലിനെ (51) ആണ് എസ്.ഐ പി.കെ ദാസും സംഘവും പിടികൂടിയത്. 2005ല്‍ കുനിത്തലയിലെ റോഡരികില്‍ നിര്‍ത്തിയ സ്വകാര്യ ബസ് മോഷ്ടിച്ച് കര്‍ണാടകയിലേക്കു കടത്തിയ സംഭവത്തില്‍ ഇയാളെ കര്‍ണാടക പൊലിസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു. എന്നാല്‍ പേരാവൂര്‍ പൊലിസിനു കൈമാറാനിരിക്കെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. കേസിലെ ഒന്നാംപ്രതി ചിക്മംഗളൂരു സ്വദേശി ഹുസൈന് ഉള്‍പ്പെടെയുള്ള മൂന്നുപേരെ ഇതുവരെ പിടികൂടാനായിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
'ഞാന്‍ നിങ്ങളെ കാണാന്‍ വന്നത് മൂത്ത സഹോദരിയായിട്ടാണ്',ഡോക്ടര്‍മാരുടെ സമരപ്പന്തലിലെത്തി മമത; പിന്മാറാന് അഭ്യര്‍ഥന
National
• 21 minutes agoതാനൂര്‍ കസ്റ്റഡിമരണം: കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവസ്യപ്പെട്ട് കുടുംബം സിബിഐക്ക് പരാതി നല്കി
Kerala
• an hour agoസംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 6 ജില്ലകളില്‍ മുന്നറിയിപ്പ്
Kerala
• 2 hours agoസ്ഥിതി ഗുരുതരമായിട്ടും സിസേറിയൻ ചെയ്യാൻ തയ്യാറായില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി മരിച്ച അശ്വതിയുടെ കുടുംബം
Kerala
• 3 hours agoഅജ്മാൻ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ ഓഗസ്റ്റിൽ 1.57 ബില്യൺ ദിർഹമിലെത്തി
uae
• 4 hours agoഅവസാനമായി എ.കെ.ജി ഭവനിൽ സീതാറാം യെച്ചൂരി; അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ, രാജ്യം വിടചൊല്ലുന്നു
National
• 4 hours agoമനുഷ്യമൂത്രം കലര്‍ത്തി ജ്യൂസ് വില്പന; പ്രതി പിടിയില്‍
latest
• 4 hours agoലോക നിയമദിനം നീതിയുടെ മൂല്യം ആഘോഷിക്കുന്നു: യു.എ.ഇ അറ്റോർണി ജനറൽ
uae
• 5 hours agoതദ്ദേശ തെരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡ് വിഭജനം; തെരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടാനുറച്ച് സിപിഎം
Kerala
• 5 hours agoഅയോധ്യ രാമക്ഷേത്ര ജീവനക്കാരിയായ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്തു; എട്ട് പേർ അറസ്റ്റിൽ
National
• 5 hours agoADVERTISEMENT