HOME
DETAILS

എം.എം മണിയുടെ രാജിയാവശ്യപ്പെട്ട് യൂത്ത്‌ലീഗ് പ്രകടനം നടത്തി

  
backup
December 26, 2016 | 9:23 PM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%82-%e0%b4%ae%e0%b4%a3%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b0%e0%b4%be%e0%b4%9c%e0%b4%bf%e0%b4%af%e0%b4%be%e0%b4%b5%e0%b4%b6%e0%b5%8d%e0%b4%af

 

കോട്ടയം: കൊലപാതക കേസില്‍ പ്രതിസ്ഥാനത്തുള്ള വൈദ്യുതി മന്ത്രി എം.എം മണി രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാനകമ്മിറ്റിയുടെ ആഹ്വാനപ്രകാരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയത്ത് പ്രകടനം നടത്തി. സമാപനയോഗം പ്രസിഡന്റ് കെ.എ മാഹിന്‍ ഉദ്ഘാടനം ചെയ്തു. സി.പി.എം അല്ലാത്ത പാര്‍ട്ടി നേതാക്കള്‍ക്കെതിരേ കേവലമായ ആരോപണങ്ങള്‍ വരുമ്പോള്‍ സമരകോലാഹലങ്ങള്‍ നടകത്തുകയും സ്വന്തം മന്ത്രിമാര്‍ പ്രതിസ്ഥാനത്തുവരുമ്പോള്‍ സംരക്ഷിക്കുകയും ചെയ്യുന്ന മാര്‍കിസ്റ്റ് നടപടി ജനങ്ങള്‍ തിരിച്ചറിയുമെന്ന് അദ്ദേഹം പറഞ്ഞു.ജില്ലാ ജന. സെക്രട്ടറി അജി കൊറ്റമ്പടം, ട്രഷറര്‍ ഷമീര്‍ തലനാട്, ജില്ലാ ഭാരവാഹികളായ സാജിത് എ.ബി.സി, അബ്‌സാര്‍ മുരിക്കോലി, മാഹിന്‍ വി.പി, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ സി.പി ബാസിത്, നാസര്‍ മുണ്ടക്കയം, ഹാഷിം താഴത്തങ്ങാടി, അഷറഫ് ഷൈനു, മണ്ഡലം ഭാരവാഹികളായ അന്‍സാരി കോട്ടയം, ലത്തീഫ്, സിയാദ്, അന്‍വര്‍ അലിയാര്‍, മുജീബ് റഹ്മാന്‍, അമിന്‍ പിട്ടയില്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുപ്രഭാതത്തിന്റെ നേതൃനിരയിലെ സൗമ്യസാന്നിധ്യം

latest
  •  7 hours ago
No Image

സി.ജെ.പി ഐക്യദാര്‍ഢ്യം; കൊച്ചിയില്‍ റോഡി തടസ്സപ്പെടുത്തി പരിപാടി നടത്തിയെന്ന് ചൂണ്ടിക്കാട്ടി റാപ്പര്‍ വേടനെതിരെ കേസ് 

Kerala
  •  8 hours ago
No Image

ധൈഷണിക പണ്ഡിതപ്രതിഭ

latest
  •  8 hours ago
No Image

ലൈസന്‍സില്ലാതെ ഓണ്‍ലൈനില്‍ ഫത്‌വ പുറപ്പെടുവിക്കുന്ന അക്കൗണ്ടുകള്‍ക്കെതിരെ നടപടിയുമായി യു.എ.ഇ 

uae
  •  8 hours ago
No Image

ജനമൊഴുകി, ഹൃദയം നൊന്ത്...

latest
  •  8 hours ago
No Image

പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രമുഖ വ്യക്തികളും സംഘടനകളും

latest
  •  8 hours ago
No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  8 hours ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  8 hours ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  8 hours ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്ക് മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ജൂഡോ താരം അരുണ്‍ കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഉത്തേജക വിവാദം

latest
  •  8 hours ago