HOME
DETAILS

കഴുത കാമം കരഞ്ഞു തീര്‍ക്കുകയാണ്; പറഞ്ഞ ഒരു വാക്കും പിന്‍വലിക്കുകയില്ല: തിരിച്ചടിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

  
backup
December 27, 2016 | 12:18 PM

%e0%b4%95%e0%b4%b4%e0%b5%81%e0%b4%a4-%e0%b4%95%e0%b4%be%e0%b4%ae%e0%b4%82-%e0%b4%95%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%81-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d

തിരുവനന്തപുരം: കെ. മുരളീധരന്‍ എം.എല്‍.എയ്‌ക്കെതിരേ വിമര്‍ശനവുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വീണ്ടും. കെ. കരുണാകരന്റെ ശ്രാദ്ധ ദിനത്തില്‍ മകനായ കെ. മുരളീധരന്‍ സംസ്ഥാനത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉപേക്ഷിച്ച് ഷാര്‍ജയില്‍ വിമത സംഘടനയുടെ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് പോയതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. കഴുത കാമം കരഞ്ഞുതീര്‍ക്കുന്നതു പോലെയാണ് മുരളീധരന്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

മുരളീധരന്‍ യു.ഡി.എഫിനെ അപമാനിച്ചതിനാലാണ് താന്‍ പ്രതികരിച്ചത്. മുമ്പും പാര്‍ട്ടിയെ അപമാനിച്ചവര്‍ക്കെതിരേ താന്‍ പ്രതികരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വക്താവിന്റെ ജോലിയാണ് താന്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മുമ്പും മുരളീധരന്‍ കോണ്‍ഗ്രസ്സിനെതിരേ പറഞ്ഞിട്ടുണ്ട്.

സോണിയാ ഗാന്ധിയെ മദാമ്മയെന്ന് വിളിച്ചതിന് ശേഷം പോയി കാലുപിടിച്ചയാളാണ് മുരളീധരന്‍. അതു പോലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിനെ അലൂമിനിയം പട്ടേലെന്ന് വിളിച്ച് അവിടെ പോയി അദ്ദേഹത്തിന്റെ കാലുപിടിച്ചയാളാണ് മുരളീധരന്‍. തന്റെ നിലനില്‍പ്പ് അപകടത്തിലായി എന്ന് കണ്ടാല്‍ ആരുടെയും കാല് പിടിക്കുന്നതാണ് മുരളീധരന്റെ പൂര്‍വകാല ചരിത്രമെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോളുമില്ല, അസിസ്റ്റുമില്ല! എന്നിട്ടും മെസ്സിയെ മറികടന്ന് റോഡ്രിക്ക് ഗോൾഡൻ ബോൾ; കാരണമിതാണ്

Football
  •  5 days ago
No Image

കുക്കുറല്ലയെ പുറത്താക്കാൻ ശ്രമം; ഫൈനൽ പോരാട്ടത്തിൽ മെസ്സിയുടെ 'തന്ത്രത്തിനെതിരെ' വ്യാപക വിമർശനം

Football
  •  5 days ago
No Image

ഈ വേനൽക്കാലത്ത് യുഎഇയിൽ നിന്ന് നാട്ടിലേക്ക് പറക്കുമ്പോൾ വൻ ലാഭം നേടാൻ അവസരം; യാത്രാ തീയതി മാറ്റിയാൽ കുടുംബങ്ങൾക്ക് 2,000 ദിർഹം വരെ ലാഭിക്കാം

uae
  •  5 days ago
No Image

വിജയാഘോഷം കണ്ണീരായി: സ്പെയിനിൽ വാട്ടർ ഫൗണ്ടെയിൻ തകർന്നു വീണ് 13-കാരൻ മരിച്ചു; നിരവധി പേർക്ക് പരിക്ക്

Football
  •  5 days ago
No Image

റോഡ് പണിയും വേനൽക്കാല മാന്ദ്യവും; ഷാർജയിൽ അപ്പാർട്ട്മെന്റ് വാടക കുറയുന്നു, ഒപ്പം വമ്പൻ ഓഫറുകളും

uae
  •  5 days ago
No Image

സ്‌പെയിനിനായി ആര്‍ത്തു വിളിച്ച് ഗസ്സ; ഐക്യദാര്‍ഢ്യത്തിന്റെ പ്രതീകം കൂടിയാവുന്ന ലോകകപ്പ് വിജയം 

International
  •  5 days ago
No Image

ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി ഉംറ വിസയുമായി സഊദി; മൂന്ന് മാസത്തെ വിസ താൽക്കാലികമായി നിർത്തലാക്കി

Saudi-arabia
  •  5 days ago
No Image

യുഎഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന വിവാദം; ടെൻഡർ റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധി ശരിവെച്ച് സുപ്രീം കോടതി

uae
  •  5 days ago
No Image

ഒരു മിനിറ്റ് പോലും പിന്നിലാകാതെ ചരിത്ര വിജയം; അത്യപൂർവ റെക്കോർഡോടെ സ്പെയിന് ലോകകപ്പ്

Football
  •  5 days ago
No Image

ലോകകപ്പ് ട്രോഫി ദാനച്ചടങ്ങിൽ അനാദരവ്: അർജന്റീനയ്ക്കെതിരെ വൻ വിമർശനം; കായികമര്യാദ ലംഘിച്ചെന്ന് ആരോപണം

Football
  •  5 days ago

No Image

നിതിൻ രാജ് മരണക്കേസ്: പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തരവ്, തുടരന്വേഷണം അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ

Kerala
  •  5 days ago
No Image

കണ്ണീര്‍ വാതകം ,ലാത്തിച്ചാര്‍ജ്ജ്...സി.ജെ.പി മാര്‍ച്ച് അടിച്ചമര്‍ത്താന്‍ പൊലിസ്, റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സും രംഗത്ത്, സമരക്കാര്‍ വീണ്ടും പാര്‍ലമെന്റിലേക്ക്, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു

National
  •  5 days ago
No Image

35 വര്‍ഷമായി നിശ്ചലമായ കഴുമരങ്ങള്‍; ജയിലുകളില്‍ വധശിക്ഷ കാത്ത് 40 പേര്‍- കോടതികള്‍ വിധി കടുപ്പിക്കുമ്പോഴും ശിക്ഷ വൈകുന്നതെന്ത്?

Kerala
  •  5 days ago
No Image

മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കം തീക്കളിയായി; ബാറില്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി, ആറുപേര്‍ക്ക് പൊള്ളലേറ്റു

Kerala
  •  5 days ago