HOME
DETAILS

ഉണ്ണിത്താനു നേരെ കൈയേറ്റം: ആറു പേര്‍ക്ക് സസ്‌പെന്‍ഷന്‍

  
backup
December 28 2016 | 13:12 PM

%e0%b4%89%e0%b4%a3%e0%b5%8d%e0%b4%a3%e0%b4%bf%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%81-%e0%b4%a8%e0%b5%87%e0%b4%b0%e0%b5%86-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1

തിരുവനന്തപുരം: രാജ്‌മോഹന്‍ ഉണ്ണിത്താനെ കൈയേറ്റം ചെയ്യുകയും കാര്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ ആറു കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു. കൊല്ലം ഡി.സി.സി പ്രസിഡന്റാണ് സസ്‌പെന്‍ഷന്‍ ഉത്തരവിട്ടത്.

എം.എസ് അജിത് കുമാര്‍,ആര്‍.എസ് ബേബി,ശങ്കരനാരായണന്‍,ബിനു മംഗലത്ത്,വിഷ്ണു വിജയന്‍,എസ്.പി അതുല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവരെല്ലാവരും കോണ്‍ഗ്രസിന്റെ വിവിധ ഘടകത്തിലെ ഭാരവാഹികളാണ്.

ഇന്ന് രാവിലെ കൊല്ലം ഡി.സി.സി ഓഫിസിനു മുന്‍പില്‍ വച്ചായിരുന്നു ഒരു കൂട്ടം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉണ്ണിത്താനെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത്. ഉണ്ണിത്താന്റെ കാറിനു നേരെ ചീമുട്ടയെറിയുകയും കാറിന്റെ ചില്ല് തല്ലിത്തകര്‍ക്കുകയും ചെയ്തു.

ഇന്ന് നടന്ന അനിഷ്ട സംഭവങ്ങള്‍ ഡി.സി.സി ഉപസമിതി അന്വേഷിക്കും. രണ്ട് ഡി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടുന്ന സമിതിയാണ് അന്വേഷിക്കുക. കോണ്‍ഗ്രസ് നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച കെ. മുരളീധരന്റെ പ്രസ്താവനക്ക്് മറുപടി നല്‍കിയതോടെയാണ് ഉണ്ണിത്താനെതിരേ ആക്രമണമുണ്ടായത്. ഇതു സംബന്ധിച്ച ഗ്രൂപ്പ് പോര് കോണ്‍ഗ്രസില്‍ പരസ്യമായി തുടരുന്നതിനിടെയാണ് കൈയേറ്റ ശ്രമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയില്‍ ഇടം നേടാന്‍ റിയാദ്

Saudi-arabia
  •  a month ago
No Image

അശ്വിനി കുമാര്‍ വധക്കേസ്;  13 പേരെ വെറുതെ വിട്ടു; കുറ്റക്കാരന്‍ ഒരാള്‍ - 14ന് ശിക്ഷാവിധി 

Kerala
  •  a month ago
No Image

10 സംസ്ഥാനങ്ങളിലെ സർക്കാരുകൾക്ക് തന്ത്രം പറഞ്ഞു കൊടുക്കുന്നു, ഉപദേശത്തിന് ഈടാക്കുന്ന ഫീസ് വെളിപ്പെടുത്തി പ്രശാന്ത് കിഷോർ

National
  •  a month ago
No Image

സുരേഷ് ഗോപിയെ സ്‌കൂള്‍ കായികമേളയിലേക്ക് ക്ഷണിക്കില്ലെന്ന് മന്ത്രി; കുട്ടികളുടെ തന്തയ്ക്കു വിളിക്കുമോ എന്നു ഭയം

Kerala
  •  a month ago
No Image

ഭാഷാദിനത്തില്‍ വിതരണം ചെയ്ത പൊലിസ് മെഡലുകളില്‍ അക്ഷരത്തെറ്റ് 

Kerala
  •  a month ago
No Image

നായിഫിലെ  ഹോട്ടലിൽ തീപിടിത്തത്തിൽ രണ്ട് പേർ മരിച്ചു

uae
  •  a month ago
No Image

ഗസ്സയില്‍ വീണ്ടും ഇസ്‌റാഈല്‍ കൂട്ടക്കൊല, 84 പേര്‍ കൊല്ലപ്പെട്ടു; 50 ലധികം കുട്ടികള്‍; ഒപ്പം ലബനാനിലും വ്യോമാക്രമണം

International
  •  a month ago
No Image

പ്രശസ്ത ചലച്ചിത്ര നാടക നടന്‍ ടി.പി. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

Kerala
  •  a month ago
No Image

നിയമപരമായി അല്ല വിവാഹമെങ്കില്‍ ഗാര്‍ഹിക പീഡനക്കുറ്റം നിലനില്‍ക്കില്ലെന്ന് ഹൈകോടതി

Kerala
  •  a month ago
No Image

അബൂദബിയില്‍ കാര്‍ വാഷ്, സര്‍വീസ് സെന്റര്‍ ഉടസ്ഥത ഇനി സ്വദേശികള്‍ക്ക് മാത്രം

uae
  •  a month ago