HOME
DETAILS

ജില്ലാ കലോത്സവം: ഊട്ടുപുരയില്‍ ഇക്കുറി സ്റ്റീല്‍, ഫൈബര്‍ പാത്രങ്ങള്‍ മാത്രം

  
backup
December 31, 2016 | 2:16 AM

205018-2

തിരൂര്‍: ഇരുപത്തിയൊന്‍പതാമത് ജില്ലാ കലോത്സവ നഗരിയിലെ ഊട്ടുപുരയില്‍ ഇത്തവണ സ്റ്റീല്‍, ഫൈബര്‍ പാത്രങ്ങള്‍ മാത്രമേ ഉപയോഗിക്കൂ.
ഗ്രീന്‍ പ്രോട്ടോകോളിന്റെ ഭാഗമായാണിത്. ഡിസ്‌പോസിബിള്‍ പ്ലാസ്റ്റിക് പാത്രങ്ങളും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളും പരമാവധി ഒഴിവാക്കിയാണ് ഇത്തവണത്തെ ജില്ലാ കലോത്സവം തിരൂരില്‍ അരങ്ങേറുന്നത്. കലോത്സവ നഗരിയിലെ മാലിന്യം സംസ്‌കരണ പ്ലാന്റുകളിലേക്കും എത്തിക്കും.വിഭവ സമൃദ്ധമായ ഭക്ഷണത്തിനൊപ്പം കലാമേളയ്‌ക്കെത്തുന്നവര്‍ക്ക് തിളപ്പിച്ചാറിയ കുടിവെള്ളം നല്‍കുമെന്നും ഭക്ഷണകമ്മിറ്റി അറിയിച്ചു.
ഒരേ സമയം രണ്ടായിരം പേര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഊട്ടുപുരയിലുണ്ടാകും. യോഗത്തില്‍ കമ്മിറ്റി ചെയര്‍മാന്‍ കല്‍പ്പ ബാവ, കണ്‍വീനര്‍ എം. അഹമ്മദ്, അംഗങ്ങളായ എ.കെ സൈനുദ്ദീന്‍, വി. അബ്ദുല്‍ ഗഫൂര്‍, കെ.പി അമാനുള്ള, കെ.എം അബ്ദുള്ള, കൗണ്‍സിലര്‍ ആിയശക്കുട്ടി എന്നിവര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  a day ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  a day ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  a day ago
No Image

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: റിബേഷ് രാമകൃഷ്ണനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Kerala
  •  a day ago
No Image

'ജനാധിപത്യാവകാശം തടയാന്‍ ആര്‍ക്കാണ് അധികാരം?'; സര്‍വകലാശാലകള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

സി.ജെ.പിയുടെ രണ്ട് ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്രം; ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യത്തില്‍ മറുപടി നാളെ 

National
  •  a day ago
No Image

'ഇങ്ങനെ മുന്നോട്ടുപോകാനാവില്ല'; നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ സുപ്രിംകോടതി

National
  •  a day ago
No Image

കോഴിക്കോട് പനി ബാധിച്ച് ചികിത്സയിലായിരുന്ന ആറുവയസ്സുകാരി മരിച്ചു

Kerala
  •  a day ago
No Image

പി.എസ്.സി പരീക്ഷാക്രമക്കേട്: എസ്.ഐ.ടി അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്, മൂന്നു പേരുടെ മൊഴി രേഖപ്പെടുത്തി

Kerala
  •  a day ago
No Image

ടി.വി റേറ്റിങിന് ലാന്‍ഡിങ് പേജ് പരിഗണിക്കില്ല; കേന്ദ്ര വിജ്ഞാപനത്തിനുള്ള സ്റ്റേ നീക്കി ഹൈക്കോടതി

Kerala
  •  a day ago