HOME
DETAILS

പണ്ഡിതന്മാര്‍ക്ക് മഹല്ല് നേതൃത്വം അവസരങ്ങളും ആത്മവിശ്വാസവും നല്‍കണം: ശില്‍പശാല

  
backup
January 17, 2017 | 10:50 PM

%e0%b4%aa%e0%b4%a3%e0%b5%8d%e0%b4%a1%e0%b4%bf%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%b9%e0%b4%b2%e0%b5%8d%e0%b4%b2

 


കോഴിക്കോട്: സമൂഹത്തില്‍ വ്യാപിക്കുന്ന അധാര്‍മികതയ്‌ക്കെതിരേ മൂല്യങ്ങളെ കരുതി വയ്ക്കുന്നതിനും മൂല്യബോധങ്ങളെ പ്രചരിപ്പിക്കുന്നതിനും പണ്ഡിതന്മാര്‍ക്ക് മഹല്ല് നേതൃത്വം അവസരങ്ങളും ആത്മവിശ്വാസവും നല്‍കണമെന്ന് സമസ്ത ജില്ലാ കമ്മിറ്റി നന്തി ദാറുസ്സലാം അറബിക് കോളജില്‍ സംഘടിപ്പിച്ച പണ്ഡിത ശില്‍പശാല പ്രമേയത്തിലൂടെ അഭിപ്രായപ്പെട്ടു. 'വഴിവിളക്ക് ' പ്രമേയത്തില്‍ നടത്തുന്ന അര്‍ധവാര്‍ഷിക നവോത്ഥാന കാംപയിനിന്റെ ഭാഗമായുള്ള ശില്‍പശാല സമസ്ത ജില്ലാ പ്രസിഡന്റ് ചേലക്കാട് മുഹമ്മദ് മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. കാംപയിന്‍ സമിതി ചെയര്‍മാന്‍ മുക്കം ഉമര്‍ ഫൈസി അധ്യക്ഷനായി.
മുസ്തഫ ഹുദവി അരൂരും ഇസ്ഹാഖ് ഫൈസി പയ്യന്നൂരും ഡോ. ഗിരീഷ് ബാബും വിവിധ വിഷയങ്ങള്‍ അവതരിപ്പിച്ചു. എന്‍. അബ്ദുല്ല മുസ്‌ലിയാര്‍, അബ്ദുല്‍ ബാരി ബാഖവി, ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, അബ്ദുല്‍ ജലീല്‍ ഫൈസി, അബ്ദുല്‍ ഗഫൂര്‍ ഹൈതമി, ആര്‍.വി കുട്ടിഹസ്സന്‍ ദാരിമി, സി.എച്ച് മഹ്മൂദ് സഅദി, എ.പി.പി തങ്ങള്‍, യൂസുഫ് ബാഖവി കരീറ്റിപ്പറമ്പ്, തഖിയുദ്ദീന്‍ ഹൈതമി, അഷ്‌റഫ് ബാഖവി ചാലിയം, അഹമ്മദ് ഫൈസി കടലൂര്‍, കെ.പി കോയ പ്രസംഗിച്ചു. കാംപയിന്‍ ജന. കണ്‍വീനര്‍ നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും കണ്‍വീനര്‍ മുക്കം സലാം ഫൈസി നന്ദിയും പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് കോട്ടുമല ടി.എം ബാപ്പു മുസ്‌ലിയാര്‍ അനുസ്മരണവും പ്രാര്‍ഥനാ സദസും നടന്നു. എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ അധ്യക്ഷനായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട് കണിയാമ്പറ്റയില്‍ പതിനാലുകാരന് ക്രൂരമര്‍ദനം; കേസെടുത്ത് പൊലിസ്

Kerala
  •  6 minutes ago
No Image

കിറ്റെക്‌സിന്റെ കണക്കുകളെല്ലാം സുതാര്യം, നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല; ഇ.ഡി നോട്ടിസ് നിഷേധിക്കാതെ സാബു എം ജേക്കബ്

Kerala
  •  11 minutes ago
No Image

ഇന്ത്യയിലെ നിപ വൈറസ് ബാധ: വിമാനത്താവളങ്ങളില്‍ പരിശോധന പുനരാരംഭിച്ച് ഏഷ്യന്‍ രാജ്യങ്ങള്‍ 

International
  •  31 minutes ago
No Image

'എല്ലാ കരാറുകളുടെയും മാതാവ്' സ്വതന്ത്ര വ്യാപാര കരാറില്‍ ഒപ്പ് വച്ച് ഇന്ത്യയും യൂറോപ്യന്‍ യൂണിയനും

International
  •  an hour ago
No Image

 സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം നല്‍കാത്തതില്‍ എസ്‌ഐടിയെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

പരോള്‍ ചട്ടം ലംഘിച്ച് പൊലിസിനു നേരെ ബോംബെറിഞ്ഞ കേസിലെ പ്രതി; കുഞ്ഞിക്കൃഷ്ണനെതിരായ സി.പി.എം പ്രതിഷേധത്തില്‍ പങ്കെടുത്തു, ദൃശ്യം പുറത്ത്

Kerala
  •  an hour ago
No Image

'ഗോമൂത്രത്തെ ലോകപ്രശസ്തമാക്കിയ താങ്കളുടെ പരമോന്നതമായ 'ഗവേഷണത്തെ' രാജ്യം അംഗീകരിച്ചിരിക്കുന്നു...അഭിനന്ദനങ്ങള്‍' ഐ.ഐ.ടി മദ്രാസ് ഡയറക്ടറുടെ പത്മശ്രീയെ പരിഹസിച്ച് കോണ്‍ഗ്രസ്

National
  •  2 hours ago
No Image

ദേശീയ പാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസ്: ഷാഫി പറമ്പില്‍ എം.പിക്ക് പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ

Kerala
  •  2 hours ago
No Image

സ്‌കൂളിലേക്ക് പോയ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പാറമടയില്‍ മരിച്ച നിലയില്‍; അന്വേഷണം

Kerala
  •  2 hours ago
No Image

ബലാത്സംഗ പരാതി: മലപ്പുറം മുന്‍ എസ്.പി സുജിത് ദാസ് അടക്കമുള്ളവര്‍ക്ക് അനുകൂല വിധി

Kerala
  •  2 hours ago