HOME
DETAILS

വനമൊരുക്കാന്‍ സ്മൃതിവനം പദ്ധതി

  
backup
May 26, 2016 | 6:47 PM

%e0%b4%b5%e0%b4%a8%e0%b4%ae%e0%b5%8a%e0%b4%b0%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%ae%e0%b5%83%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%a8%e0%b4%82

കണ്ണൂര്‍: പരിസ്ഥിതി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ അഞ്ച് ലക്ഷം വൃക്ഷത്തൈ നടും. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ച് മുതല്‍ ഒരാഴ്ചക്കാലത്ത് ജില്ലയിലെ തദ്ദേശസ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍ എന്നിവ വഴി പൊതുസ്ഥലങ്ങളിലായിരിക്കും വൃക്ഷത്തൈകള്‍ നടുകയെന്ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ കലക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ സ്മൃതിവനം എന്ന പേരില്‍ ഒന്നോ രണ്ടോ ഏക്കര്‍ സ്ഥലം പ്രത്യേകം കണ്ടെത്തി വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്ന പദ്ധതി ആവിഷ്‌കരിച്ചു വരുന്നതായും കലക്ടര്‍ അറിയിച്ചു. സ്ഥിരമായി വൃക്ഷത്തൈകള്‍ പരിപാലിച്ച് വനമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഗ്രാമപഞ്ചായത്തുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, നഗരസഭകള്‍, കോര്‍പറേഷന്‍ എന്നിവ ആവശ്യമായ വൃക്ഷത്തൈകളുടെ എണ്ണം വനംവകുപ്പ് അസി. കണ്‍സര്‍വേറ്റര്‍ക്ക് നല്‍കണം. ഇതനുസരിച്ച് പയ്യന്നൂര്‍, കണ്ണൂര്‍, കണ്ണവം നഴ്‌സറികളില്‍ നിന്ന് ആവശ്യമായ തൈകള്‍ വനംവകുപ്പ് നല്‍കും. ഒരു ഗ്രാമപഞ്ചായത്തിന് പരമാവധി 10000 വൃക്ഷത്തൈകള്‍ നല്‍കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളും പരിപാടിയില്‍ സഹകരിക്കണമെന്ന് കലക്ടര്‍ അഭ്യര്‍ഥിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെനിയയില്‍ സ്‌കൂളിന് തീപിടിച്ച് 16 വിദ്യാര്‍ഥികള്‍ മരിച്ചു: 79 പേര്‍ക്ക് പരുക്ക്

International
  •  17 days ago
No Image

ഇ‍ഡി ഉദ്യേ​ഗസ്ഥരെ ആക്രമിച്ച സംഭവം: സിപിഎം നേതാവ് ഐ പി ബിനു അറസ്റ്റിൽ, സ്വയം പിടികൊടുക്കുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  17 days ago
No Image

ഞാൻ തൃപ്തനല്ല, അതൊരു തെരുവ് പോരാട്ടമായിരുന്നു; സ്വന്തം നാട്ടിൽ ലോക ഒന്നാം നമ്പറുകാരൻ കാൾസണെ വീഴ്ത്തിയിട്ടും നിരാശയിൽ ഇന്ത്യൻ താരം

Others
  •  17 days ago
No Image

വിനേഷ് ഫോഗട്ടിനെതിരെ റെസ്ലിങ് ഫെഡറേഷന്‍ സുപ്രീം കോടതിയില്‍

National
  •  17 days ago
No Image

കാനറിപ്പടയ്ക്ക് ഇനി എന്ത് സംഭവിക്കും? ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നെയ്മർക്ക് പരിക്ക്!

Football
  •  18 days ago
No Image

രണ്ട് പ‌തിറ്റാണ്ടിനിപ്പുറം ഇന്ന് ആ ഉമ്മാന്റെ മുഖത്തുണ്ട് പെരുന്നാൾ ചിരി;ഉമ്മയെ ചേർത്ത് പിടിച്ച് മതിവരാതെ റഹീം

Kerala
  •  18 days ago
No Image

കണ്‍ഫേം ടിക്കറ്റ് ഉണ്ടായിട്ടും സീറ്റ് കിട്ടിയില്ല; ഇന്ത്യന്‍ റെയില്‍വേയ്ക്ക് 20,000 രൂപ പിഴ

National
  •  18 days ago
No Image

'രാജ്യസഭയിലേക്കില്ല': രാജി സമർപ്പിച്ച് സിദ്ധരാമയ്യ

National
  •  18 days ago
No Image

തിരുവനന്തപുരത്തെ അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡ് തകർന്നുവീണുണ്ടായ അപകടം:കേസ് എടുത്ത് പൊലിസ്: പാർക്ക് താൽക്കാലികമായി അടച്ചു

Kerala
  •  18 days ago
No Image

ലഹരിസംഘവുമായി ബന്ധം; വീണ്ടും നടപടി, കരിപ്പൂർ സ്റ്റേഷനിലെ പൊലിസ് ഡ്രൈവർക്ക് സസ്പെൻഷൻ

Kerala
  •  18 days ago