HOME
DETAILS

അനധികൃത കുടിവെള്ള കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നിരോധിച്ചു

  
backup
February 01 2017 | 09:02 AM

%e0%b4%85%e0%b4%a8%e0%b4%a7%e0%b4%bf%e0%b4%95%e0%b5%83%e0%b4%a4-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%b5%e0%b5%86%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d

ആലുവ: കടുത്ത വേനലിനിടയിലും നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത കുടിവെള്ള വില്‍പ്പന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം നഗരസഭ കൗണ്‍സില്‍ നിരോധിച്ചു. കൗണ്‍സില്‍ യോഗത്തില്‍ എ.സി. സന്തോഷ് കുമാര്‍ അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായിട്ടാണ് പാസാക്കിയത്.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി പത്തിലേറെ അനധികൃത കുടിവെള്ളമൂറ്റ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കിണറുകളില്‍ ഉറവവറ്റി കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയാണ്.
നിരോധന ഉത്തരവ് നടപ്പാക്കുന്നതിനായി ജില്ലാ കളക്ടര്‍, പൊലീസ് മേധാവി, തഹസില്‍ദാര്‍ എന്നിവരുടെ സഹായം തേടുന്നതിനും കൗണ്‍സില്‍ യോഗം തീരുമാനിച്ചതായി ചെയര്‍പേഴ്‌സണ്‍ ലിസി എബ്രഹാം അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago