HOME
DETAILS
MAL
ജൂനിയര്‍ ബേസ്‌ബോള്‍: കോഴിക്കോടിന് കിരീടം
backup
February 03 2017 | 19:02 PM
കണ്ണൂര്‍: പൊലിസ് പരേഡ് ഗ്രൗണ്ടില്‍ നടന്ന 15ാമത് സംസ്ഥാന ജൂനിയര്‍ ബേസ്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ കോഴിക്കോട് ജേതാക്കളായി. ഫൈനലില്‍ ആലപ്പുഴയെ 13-9 എന്ന സ്‌കോറിനു പരാജയപ്പെടുത്തിയാണു കോഴിക്കോട് കിരീടം നേടിയത്. ആതിഥേയരായ കണ്ണൂര്‍ മൂന്നാംസ്ഥാനം നേടി. ആലപ്പുഴയുടെ ഹരിയെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. കോര്‍പറേഷന്‍ മേയര്‍ ഇ.പി ലത സമ്മാനദാനം നടത്തി. പെണ്‍കുട്ടികളുടെ മത്സരങ്ങള്‍ ഇന്നു തുടങ്ങും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."