HOME
DETAILS

അപേക്ഷ സ്വീകരണം നാളെ അവസാനിക്കും

  
backup
February 05, 2017 | 1:18 AM

%e0%b4%85%e0%b4%aa%e0%b5%87%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%b8%e0%b5%8d%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%85%e0%b4%b5%e0%b4%b8

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജ് തീര്‍ഥാടനത്തിന് ഇത്തവണ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അപേക്ഷകര്‍. അപേക്ഷ സ്വീകരണം നാളെ അവസാനിക്കുമെന്നിരിക്കെ ഇന്നലെ വരെയായി 77,291 അപേക്ഷകളാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം 76,417 അപേക്ഷകരാണ് ഉണ്ടായിരുന്നത്.
ഇതില്‍ 9943 പേര്‍ക്കാണ് നേരിട്ട് ഹജ്ജിന് അവസരം ലഭിച്ചത്. എന്നാല്‍ ഈ വര്‍ഷം 70 വയസിന് മുകളില്‍ പ്രായമുള്ളവര്‍ 1646 പേരും തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാരായി 8964 പേരും ഉള്‍പ്പടെ 10,610 പേരുണ്ട്. കഴിഞ്ഞ വര്‍ഷം ആകെ 10,268 പേര്‍ക്കാണ് കേരളത്തില്‍ നിന്ന് ഹജ്ജിന് അവസരം ലഭിച്ചത്. നേരിട്ട് അവസരം ലഭിക്കുന്നവര്‍ കൂടിയതിനാല്‍ ക്വാട്ടയേക്കാള്‍ ഇരട്ടി സീറ്റാണ് ഇത്തവണ കേരളത്തിന് കൈവരിക.
അപേക്ഷകരുടെ നറുക്കെടുപ്പ് മാര്‍ച്ച് 14 മുതല്‍ 21 വരെയുള്ള തിയതികളില്‍ നടക്കും. ഹജ്ജിന് അവസരം ലഭിക്കുന്നവര്‍ ഏപ്രില്‍ അഞ്ചിനകം ആദ്യഗഡു പണമായ 81,000 രൂപ അടക്കണം. ഹജ്ജ് ട്രെയിനര്‍മാരുടെ മുംബൈയിലെ ട്രൈയിനിങ് ക്ലാസ് ഏപ്രില്‍ 21 മുതല്‍ 23 വരെ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുരങ്ങന്‍ കിണറ്റിലെറിഞ്ഞ നവജാതശിശുവിന് 'ഡയപ്പര്‍' രക്ഷയായി; ഛത്തീസ്ഗഢില്‍ കുഞ്ഞിന് പുനര്‍ജന്മം

National
  •  5 days ago
No Image

ജില്ലാ കലക്ടറുടെ കാറപകടം: അലക്ഷ്യമായി വാഹനമോടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  5 days ago
No Image

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ ഇന്ത്യയിലെത്തിക്കാൻ സഹായം തേടി മകൾ 

National
  •  5 days ago
No Image

യു.എ.ഇയിലെ സമസ്ത പൊതുപരീക്ഷ ഇന്ന് സമാപിക്കും; എഴുതിയത് 1500ലധികം വിദ്യാര്‍ഥികള്‍

uae
  •  5 days ago
No Image

ആദ്യഘട്ട സ്ഥാനാർഥികളുമായി കോൺഗ്രസ്; വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രക്ക് മുൻപ് പ്രഖ്യാപനം

Kerala
  •  5 days ago
No Image

വിഴിഞ്ഞം രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് തുടക്കം; ചരിത്ര കുതിപ്പിന്റെ ഉദ്‌ഘാനം മുഖ്യമന്ത്രി നിർവഹിക്കും

Kerala
  •  5 days ago
No Image

കഴക്കൂട്ടത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം: കൊല്ലം സ്വദേശിയായ യുവാവിന് ദാരുണാന്ത്യം

Kerala
  •  5 days ago
No Image

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ലോകത്ത് ആദ്യ നാലു സ്ഥാനത്തും ഗള്‍ഫ് നഗരങ്ങള്‍; ഒന്നാമതെത്തി ദോഹ; രണ്ടാമത് ദുബൈയും; പഠനം നടത്തിയ രീതി ഇങ്ങനെ

Tech
  •  5 days ago
No Image

തച്ചംപാറയെ വിറപ്പിച്ച പുലി ഒടുവില്‍ കൂട്ടിലായി; ആശ്വാസത്തില്‍ നാട്ടുകാര്‍

Kerala
  •  5 days ago
No Image

കക്കൂസ്, അടുക്കള തുടങ്ങി സ്മാർട്ട് ഫോൺ വരെ; ആദ്യ ഡിജിറ്റൽ സെൻസസിൽ 33 ചോദ്യങ്ങൾ; ജനസംഖ്യാ കണക്കെടുപ്പ് രണ്ടാംഘട്ടം

National
  •  5 days ago