
വരുന്നു ഗ്ലോബല്‍ ടി20 ക്രിക്കറ്റ് ലീഗ്
ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനും ആസ്ത്രേലിയയിലെ ബിഗ് ബാഷ് ലീഗിനും സമാനമായി പുതിയ ടി20 ലീഗ് ആരംഭിക്കാന്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. എട്ടു ടീമുകളെ ഉള്‍പ്പെടുത്തി ടി20 ഗ്ലോബല്‍ ലീഗ് എന്ന പേരിലാണു ടൂര്‍ണമെന്റ് നടത്താന്‍ ബോര്‍ഡ് പദ്ധതികള്‍ ആവിഷ്കരിക്കുന്നത്. ഈ വര്‍ഷം അവസാനം പോരാട്ടങ്ങള്‍ നടത്താന്‍ ലക്ഷ്യമിട്ടു ഫ്രാഞ്ചൈസികള്‍ക്കായുള്ള ടെന്‍ഡര്‍ പുറപ്പെടുവിച്ചു. ടീം ഉടമകള്‍ ആകാന്‍ ആഗ്രഹിക്കുന്നവര്‍ ഔദ്യോഗികമായി ലേലത്തിനുള്ള അപേക്ഷ നല്‍കണം. മാര്‍ച്ച് മൂന്നു വരെ ഇതുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ തുടരും.
ആറു ടീമുകള്‍ മത്സരിക്കുന്ന ടി20 ടൂര്‍ണമെന്റ് ദക്ഷിണാഫ്രിക്കയില്‍ നിലവില്‍ ഉണ്ടെങ്കിലും അതിനു ആഗോള തലത്തില്‍ വേണ്ടത്ര ശ്രദ്ധ നേടാന്‍ സാധിച്ചിരുന്നില്ല. എ.ബി ഡിവില്ല്യേഴ്സ്, ഫാഫ് ഡുപ്ലെസിസ് എന്നീ മുന്‍നിര ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഐ.പി.എല്ലില്‍ കളിക്കുന്നുണ്ടെങ്കിലും നിലവില്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലീഗില്‍ കളിക്കുന്നില്ല.
ഇരു ലീഗുകളുടെയും തിയതികള്‍ തമ്മില്‍ ഒരുമിച്ചു വരുന്നതും ടീമുകളുടെ എണ്ണക്കുറവുമാണ് വലിയ താരങ്ങളെ ആറു ടീമുകളുള്ള ലീഗില്‍ നിന്നു അകറ്റിയത്. ഈ പശ്ചാത്തലത്തിലാണു ഐ.പി.എല്‍ മാതൃകയിലുള്ള ലീഗെന്ന ആശയത്തിലേക്ക് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് എത്തിയത്. പുതിയ ലീഗില്‍ ഡിവില്ല്യേഴ്സടക്കമുള്ള താരങ്ങളുടെ സാന്നിധ്യവും അവര്‍ പ്രതീക്ഷിക്കുന്നു. ദക്ഷിണാഫ്രിക്കയുടെ ആശയത്തോടു ഐ.സി.സിക്കും അനുകൂല സമീപനമാണ് ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 3 days ago
സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്ഡേറ്റ് പുറത്ത്
Cricket
• 3 days ago
കൊൽക്കത്ത കൂട്ടബലാത്സംഗ കേസ്; പ്രതി മനോജിത് മിശ്ര ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയുമായി മറ്റൊരു നിയമ വിദ്യാർത്ഥിനി
Kerala
• 3 days ago
ഇറാന്റെ മിസൈല്‍ ആക്രമണം നടന്ന ദിവസം ചുമത്തിയ എല്ലാ ഗതാഗത പിഴകളും റദ്ദാക്കി ഖത്തര്‍
qatar
• 3 days ago
18,000 ജോഡി ഷൂസുകളുമായി ഗസ്സയില്‍ കൊല്ലപ്പെട്ട പിഞ്ചുബാല്യങ്ങള്‍ക്ക് ആദരമൊരുക്കി നെതര്‍ലന്‍ഡ്സിലെ പ്ലാന്റ് ആന്‍ ഒലിവ് ട്രീ ഫൗണ്ടേഷന്
International
• 3 days ago
കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വന്നാൽ ആർഎസ്എസിനെ നിരോധിക്കും; പ്രിയങ്ക് ഖാർഗെ
Kerala
• 3 days ago
ചാരിറ്റി സംഘടനകള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കുവൈത്ത്
Kuwait
• 3 days ago
“ശല്യം”, പൊലിസുകാർ മാന്ത്രികരോ ദൈവങ്ങളോ അല്ല: വിജയാഘോഷങ്ങൾക്കിടെ തിക്കിലും തിരക്കിലും പെട്ട് 11 പേർ മരിച്ച സംഭവത്തിൽ ആർസിബിക്കെതിരെ ആഞ്ഞടിച്ച് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
Kerala
• 3 days ago
പറന്നുയർന്ന ഉടനെ 900 അടിയിലേക്ക് വീണ് എയർ ഇന്ത്യ വിമാനം; അത്ഭുതരക്ഷ
National
• 3 days ago
'അവന് വേണ്ടിയുള്ള എന്റെ കാത്തിരിപ്പും പോരാട്ടവും അവസാന ശ്വാസം വരേയും തുടരും' നജീബിന്റെ ഉമ്മ ഫാത്വിമ നഫീസ് പറയുന്നു
National
• 3 days ago
കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി ദുബൈയിലെ കോടതികളില്‍ പ്രത്യേക യൂണിറ്റ് രൂപീകരിച്ചു
uae
• 3 days ago
വീരപ്പന് തമിഴ്നാട്ടിൽ സ്മാരകം നിർമിക്കണം; സർക്കാരിനോട് ആവശ്യം ഉന്നയിച്ച് ഭാര്യ മുത്തുലക്ഷ്മി
National
• 3 days ago
കേന്ദ്രവുമായുള്ള ഒത്തുതീർപ്പിന്റെ ഭാഗം, സിപിഎം രക്തസാക്ഷികളെ മറന്നു; ഡിജിപി നിയമനത്തിൽ സർക്കാരിനെതിരെ കെ സി വേണുഗോപാൽ
Kerala
• 3 days ago
ദുബൈയിലെയും ഷാര്‍ജയിലെയും 90 ശതമാനം ഡ്രൈവര്‍മാരും ഗതാഗതക്കുരുക്ക് നേരിടുന്നതായി റിപ്പോര്‍ട്ട്
uae
• 3 days ago
സിറിയക്കെതിരായ ഉപരോധം അവസാനിപ്പിച്ച് യു.എസ്; ഉത്തരവില്‍ ട്രംപ് ഒപ്പുവച്ചു
International
• 3 days ago
കുട്ടികള്‍ക്കായുള്ള ദുബൈ പൊലിസിന്റെ സമ്മര്‍ പ്രോഗ്രാമിന് തുടക്കമായി; പരിശീലനം 16 കേന്ദ്രങ്ങളില്‍
uae
• 3 days ago
വെജിറ്റേറിയൻസ് ശ്രദ്ധിക്കുക: 1,400 കിലോ മായം ചേർത്ത പനീർ പിടിച്ചെടുത്തു; വ്യാജ പനീർ നിർമ്മാണ രഹസ്യവും കണ്ടെത്തി പൊലീസ്
National
• 3 days ago
വിവാദങ്ങൾക്കൊടുവിൽ പരിഹാരം; തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഉപകരണങ്ങൾ എത്തിച്ചു
Kerala
• 3 days ago
ആശുപത്രിയിലെത്തി നഴ്സിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; രക്ഷിക്കുന്നതിന് പകരം ദൃശ്യങ്ങൾ പകർത്താൻ ആളുകളുടെ തിരക്ക്
National
• 3 days ago
കർണാടകയിലെ ഒരു ജില്ലയിൽ മാത്രം ഹൃദയാഘാത കേസുകൾ വർദ്ധിക്കുന്നു; അന്വേഷണത്തിന് ഉത്തരവ്
National
• 3 days ago
വേട്ടയ്ക്ക് പോയ ബന്ധുക്കളായ മൂവർ സംഘത്തിലെ ഒരാളെ വെടിവെച്ച് കൊന്നു; മാൻ വേട്ടയ്ക്കിടെ അബദ്ധത്തിലെന്ന് സംശയം, വഴക്കിനിടെയെന്നും മൊഴി
National
• 3 days ago