HOME
DETAILS
MAL
എഞ്ചിന്‍ തകരാര്‍: വടകരയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
backup
January 14 2018 | 04:01 AM
വടകര: കോഴിക്കോട് വടകരയില്‍ ട്രെയിനിന്റെ എഞ്ചിന്‍ തകരാറിലായി. കണ്ണൂര്‍-കോയമ്പത്തൂര്‍ പാസഞ്ചറിന്റെ എന്‍ജിനാണ് തകരാറിലായത്. ഇതിനെതുടര്‍ന്ന് ട്രെയിന്‍ വടകര സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്.
ഇതുമൂലം ഒന്നാമത്തെ ട്രാക്കിലുടെയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."