HOME
DETAILS

എണ്ണ ഉപഭോഗം വരുംവര്‍ഷങ്ങളില്‍ വര്‍ധിക്കുമെന്ന് ഒപെക്

  
backup
February 07, 2017 | 7:21 PM

%e0%b4%8e%e0%b4%a3%e0%b5%8d%e0%b4%a3-%e0%b4%89%e0%b4%aa%e0%b4%ad%e0%b5%8b%e0%b4%97%e0%b4%82-%e0%b4%b5%e0%b4%b0%e0%b5%81%e0%b4%82%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%99%e0%b5%8d%e0%b4%99

റിയാദ്: എണ്ണ ഉപഭോഗം വരുംവര്‍ഷങ്ങളില്‍ വര്‍ധിക്കുമെന്ന് എണ്ണ ഉല്‍പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്. 2040 ഓടെ പ്രതിദിന ഉപഭോഗം 109 ദശലക്ഷം ബാരലാകും.
2015ല്‍ പ്രതിദിനം 93 ദശലക്ഷം ബാരലാണ് വേണ്ടിയിരുന്നത്. എണ്ണയോടൊപ്പം പ്രകൃതിവാതക ഉപയോഗവും വര്‍ധിക്കും. 2040ല്‍ 590 ബില്യണ്‍ ക്യുബിക് അടി പ്രകൃതിവാതകം ആവശ്യമായി വരുമെന്നാണ് കണക്കുകള്‍. 2015ല്‍ ഇത് 350 ബില്യണ്‍ ക്യുബിക് അടി ആയിരുന്നു.
എണ്ണയുല്‍പാദനം വര്‍ധിക്കുന്നതിനനുസരിച്ച് ഈ മേഖലയില്‍ വന്‍തോതില്‍ നിക്ഷേപവും വേണ്ടിവരുമെന്ന് ഒപെക് അറിയിച്ചു.
ആഗോളവിപണിയില്‍ എണ്ണവില ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ ഒപെക് രാജ്യങ്ങള്‍ പ്രതിദിന ഉല്‍പാദനത്തില്‍ കുറവു വരുത്തിയിട്ടുണ്ടണ്ട്. പ്രതിദിനം 18 ലക്ഷം ബാരലിന്റെ കുറവ് വരുത്താനാണ് നവംബര്‍ 30ന് ഒപെക് രാജ്യങ്ങള്‍ തീരുമാനിച്ചിരുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  3 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  3 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  3 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  3 days ago
No Image

സമരം അവസാനിപ്പിച്ച് സിജെപി; എല്ലാ ആവശ്യവും അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

National
  •  3 days ago
No Image

രണ്ടര മാസം നീണ്ട സമരപോരാട്ടങ്ങള്‍ ; ധര്‍മേന്ദ്ര പ്രധാനെ താഴെയിറക്കിയ സി.ജെ.പി സമരത്തിന്റെ നാള്‍വഴികള്‍...

National
  •  3 days ago
No Image

ഒരു വിദ്യാര്‍ഥിയുടെ പോലും ഭാവി നിയമരാഷ്ട്രീയ പോരാട്ടങ്ങളില്‍ കുടുങ്ങാതിരിക്കാന്‍ '; രാജി കാരണം വിശദീകരിച്ച് ധര്‍മേന്ദ്ര പ്രധാന്‍

National
  •  3 days ago
No Image

'ധര്‍മ'ത്തിനായി തെരുവിലിറങ്ങിയ പാറ്റക്കൂട്ടം; ചിറകുമുളച്ച് പറന്ന ചരിത്രവിപ്ലവം

National
  •  3 days ago
No Image

ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ജനാധിപത്യത്തിന്റെ വിജയം: സോനം വാങ്ചുക്ക്

National
  •  3 days ago
No Image

കോഴിക്കോട് പാളയം കൊലപാതകം: പ്രതി ഉപയോഗിച്ച കത്തി കണ്ടെടുത്തു

Kerala
  •  3 days ago