HOME
DETAILS

ഒഡീഷയില്‍ രണ്ടു വാഹനാപകടങ്ങളില്‍ ആറു പേര്‍ മരിച്ചു

  
backup
January 22, 2018 | 10:21 AM

odisha-two-accidents-six-dead-four-injured

ഭുവനേശ്വര്‍: ഒഡീഷയില്‍ രണ്ടിടങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ ആറു പേര്‍ മരിച്ചു. പുരി ജില്ലയിലും കലിംഗ സ്റ്റേഡിയത്തിനു സമീപവുമാണ് അപടകമുണ്ടായത്. അപകടങ്ങളില്‍ നാലു പേര്‍ക്കും പരുക്കേറ്റിട്ടുണ്ട്.

പുരി ജില്ലയിലുണ്ടായ അപകടത്തില്‍ അഞ്ചു പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ട്രക്കും ഓട്ടോറിക്ഷയും കൂട്ടിയിട്ടാണ് പുരിയില്‍ അപകടമുണ്ടായത്. ശവസംസ്‌കാര ചടങ്ങ് മടങ്ങും വഴിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ പരുക്കേറ്റവരുടെ നില ഗുരുതരമാണ്.

സ്റ്റേഡിയത്തിനു സമീപമുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. സ്റ്റേഡിയത്തിനു സമീപം വാഹനം കാത്ത് നില്‍ക്കുകയായിരുന്ന ദമ്പതികളെ അജ്ഞാത വാഹനം വന്നിടിക്കുകയായിരുന്നു. അപകടത്തില്‍ ഭര്‍ത്താവ് മരിച്ചു. പരുക്കേറ്റ ഭാര്യയെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടി-20യിൽ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നേട്ടം കണ്മുന്നിൽ

Cricket
  •  a day ago
No Image

സംസ്ഥാനത്ത് എഐ കാമറകള്‍ സ്ഥാപിക്കും

National
  •  a day ago
No Image

രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, ബൂത്തുകളില്‍ നീണ്ട നിര; മെഷീന്‍ തകരാര്‍, പലയിടത്തും വോട്ടിങ് തടസ്സപ്പെട്ടു

Kerala
  •  a day ago
No Image

ലൈംഗിക വൈകൃത കുറ്റവാളികളെ 'വെല്‍ ഡ്രാഫ്റ്റഡ്' എന്ന് പറഞ്ഞ് ന്യായീകരിച്ചാല്‍ പൊതുസമൂഹം അംഗീകരിക്കില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

'രാഹുലിനെ എന്തിനു വിമര്‍ശിക്കുന്നു; മോദിജി പകുതി സമയവും രാജ്യത്തിനു പുറത്തെന്ന് പ്രിയങ്ക ഗാന്ധി'

Kerala
  •  a day ago
No Image

നടിയെ ആക്രമിച്ച കേസ്; ദിലീപിനെതിരേ ശക്തമായ തെളിവുകൾ നിരത്തി അപ്പീൽ നൽകാൻ പ്രോസിക്യൂഷൻ

Kerala
  •  a day ago
No Image

ഷാർജയിൽ ഇനി എല്ലാം വിരൽത്തുമ്പിൽ! മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് പുതുക്കി; എട്ട് പുതിയ സേവനങ്ങൾ ഓൺ‌ലൈനിൽ

uae
  •  a day ago
No Image

സമസ്ത നൂറാം വാര്‍ഷിക പ്രചാരണം ഏറ്റെടുത്ത് ഫിലിപ് ജോൺ

Kerala
  •  a day ago
No Image

അഞ്ചലിൽ ഓട്ടോറിക്ഷയും ശബരിമല തീർത്ഥാടകരുടെ ബസ്സും കൂട്ടിയിടിച്ചു; മൂന്ന് മരണം

Kerala
  •  a day ago
No Image

തദ്ദേശത്തില്‍ വോട്ടിട്ടത് തലസ്ഥാനത്ത്; വിവാദകേന്ദ്രമായി സുരേഷ്‌ഗോപി

Kerala
  •  a day ago