HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: 31ന് പരിഗണിക്കും
backup
January 24 2018 | 09:01 AM
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന സംബന്ധിച്ച കേസ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി പരിഗണിക്കുന്നത് മാറ്റി. ഈ മാസം 31നാണ് കേസ് വീണ്ടും പരിഗണിക്കുക. കോടതിയുടെ അന്വേഷണ മേല്‍നോട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടില്ല.
ദിലീപ് നല്‍കിയ രണ്ട് ഹരജികളിലും തീരുമാനം എടുത്ത ശേഷം കുറ്റപത്രം വിചാരണക്കായി മജിസ്‌ട്രേറ്റ് കോടതി സെഷന്‍സ് കോടതിക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."