HOME
DETAILS
MAL
ഇന്ത്യക്ക് തോല്‍വി
backup
January 29 2018 | 03:01 AM
ഹാമില്‍ട്ടന്‍: ചതുര്‍രാഷ്ട്ര ഹോക്കി രണ്ടാം പാദ ഫൈനലിലും ഇന്ത്യ ബെല്‍ജിയത്തിന് മുന്നില്‍ വീണു. ത്രില്ലര്‍ പോരാട്ടത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്. നിശ്ചിത സമയത്ത് മത്സരം 4-4ന് സമനിലയില്‍ പിരിഞ്ഞിരുന്നു. ഫൈനല്‍ തോല്‍വിയോടെ ഇന്ത്യക്ക് വെള്ളി മെഡല്‍. ഷൂട്ടൗട്ടില്‍ ബെല്‍ജിയം മൂന്ന് ഗോളുകള്‍ വലയിലാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."