HOME
DETAILS

തനിക്കെതിരായ പുതിയ ഹരജിയില്‍ തോമസ് ചാണ്ടിക്കു പങ്കില്ല- ശശീന്ദ്രന്‍

  
backup
February 04, 2018 | 4:29 AM

kerala-04-02-18-ak-saseendran-responce

കോഴിക്കോട്: തനിക്കെതിരായ അന്വേഷണം ആവശ്യപ്പെട്ട പുതിയ ഹരജിയില്‍ എന്‍.സി.പിയില്‍ നിന്നുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് എ.കെ ശശീന്ദ്രന്‍. മാധ്യമങ്ങളില്‍ നിന്നുള്ള വിവരമേ ഇക്കാര്യത്തില്‍ തനിക്കും ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഈ വിവരം നേരിട്ടു ബോധ്യമാകാതെ അന്വേഷണം ആവശ്യപ്പെടില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തോമസ് ചാണ്ടിക്ക് പങ്കുണ്ടെന്ന വാര്‍ത്തകളിലാണ് ശശീന്ദ്രന്റെ പ്രതികരണം.   

ഹരജി സംബന്ധിച്ച് പാര്‍ട്ടിയില്‍ അന്വേഷണം ആവശ്യപ്പെടില്ല.  അന്വേഷണം ആവശ്യപ്പെടണമെങ്കില്‍ അതിന് വേണ്ട തെളിവുകള്‍ തന്റെ കൈവശമുണ്ടാവണമെന്നും ശശീന്ദ്രന്‍ വ്യക്തമാക്കി.

നേരത്തെ എ.കെ.ശശീന്ദ്രനെ ഫോണ്‍കെണി കേസില്‍ നിന്ന് ഒഴിവാക്കിയ കോടതി വിധിക്കെതിരെ ഹൈകോടതിയില്‍ മഹാലക്ഷ്മി സ്വകാര്യ ഹരജി സമര്‍പ്പിച്ചിരുന്നു. തോമസ് ചാണ്ടിയുടെ പി.എയുടെ വീട്ടുജോലിക്കാരിയാണ് ഹരജി നല്‍കിയതെന്ന വാര്‍ത്തകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  a day ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  a day ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  a day ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  a day ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  a day ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  a day ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  a day ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  a day ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  a day ago