HOME
DETAILS
MAL
പച്ചപ്പ് സംരക്ഷിച്ച് എം.എസ്.എഫ് പ്രണയദിനാഘോഷം
backup
February 16 2017 | 03:02 AM
എടപ്പാള്‍: പ്രണയ ദിനത്തില്‍ പച്ചയെ പ്രണയിച്ച് എം.എസ്.എഫ് പ്രവര്‍ത്തകര്‍.
മാണൂര്‍ ഹൈവേയോരത്തെ മരത്തൈകള്‍ക്ക് സംരക്ഷണ വേലി നിര്‍മിച്ചാണ് പ്രവര്‍ത്തകര്‍ പച്ചപ്പിനോട് പ്രണയം പ്രകടിപ്പിച്ചത്. ജില്ലാ എം.എസ്.എഫ് വിങ് കണ്‍വീനര്‍ സാഹിര്‍ മാണൂര്‍ ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഹസൈനാര്‍ അധ്യക്ഷനായി. അബ്ദുറഹ്മാന് മറവഞ്ചേരി, പി.വി.എം ആശിഖ്, യു.വി മുബശിര്‍, ഗഫൂര്‍ മാണൂര്‍, ബാദുഷ നടക്കാവ്, ആദില്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."