HOME
DETAILS
MAL
ഉച്ചക്കഞ്ഞിയില്‍ ചത്ത എലി: ഒമ്പതു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍
backup
February 17 2017 | 03:02 AM
ന്യൂഡല്‍ഹി: സ്കൂളില്‍ വിതരണം ചെയ്ത ഉച്ചക്കഞ്ഞിയില്‍ ചത്ത എലിയെ കണ്ടതിനെ തുടര്‍ന്ന് ഒമ്പതു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍. ഡല്‍ഹിയിലെ തെക്കന്‍ ജില്ലയായ ഡിയോളിയിലെ ഗവര്‍മെന്റ് സീനിയര്‍ സെക്കന്‍ഡറി ബോയ്സ് സ്കൂളിലാണ് സംഭവം. മൂന്നാം ക്ലാസ് വിദ്യാര്‍ഥികളാണ്. കുട്ടികള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്ന് അധികൃതര്‍ പറഞ്ഞു.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കുട്ടികളെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."