HOME
DETAILS

വില കൂടിയേക്കുമെന്ന് സ്‌കോഡ

  
backup
February 24, 2018 | 7:21 AM

skodacar

മാര്‍ച്ച് ഒന്നു മുതല്‍ കാര്‍ വില വര്‍ധിപ്പിക്കുമെന്ന് വാഹന നിര്‍മാതാക്കളായ സ്‌കോഡ.

കാര്‍ ഇറക്കുമതിക്കും കിറ്റ് ഇറക്കുമതിക്കും കസ്റ്റംസ് ഡ്യൂട്ടി നിരക്ക് ഉയര്‍ത്തുമെന്ന പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ പ്രഖ്യാപനത്തെ തുടര്‍ന്നാണ് സ്‌കോഡ ഇന്ത്യ വിലവര്‍ധനക്ക് തയാറെടുക്കുന്നത്.

കാര്‍ വില വര്‍ധനയില്‍ ഒരു ശതമാനം വര്‍ധനയാണ് സ്‌കോഡ നടപ്പാക്കുക. വിവിധ മോഡലുകളുടെ വിലയില്‍ 10,000 മുതല്‍ 35,000 രൂപ വരെ വര്‍ധന നിലവില്‍ വരും.


 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിലെ പ്രവാസികൾക്ക് ഒമാനിൽ വിസ ഓൺ അറൈവൽ ലഭിക്കുമോ?

uae
  •  9 hours ago
No Image

വമ്പൻ വഴിത്തിരിവ്: ഐസ്‌ക്രീമിൽ വിഷം നൽകി മകനെ കൊലപ്പെടുത്തിയെന്ന കേസ്; നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം പിതാവിനെ വെറുതെവിട്ടു

National
  •  9 hours ago
No Image

രാഹുലിനെതിരായ പുതിയ പരാതി ലഭിച്ചത് ഇന്ന് ഉച്ചയോടെ; ഡിജിപിക്ക് കൈമാറിയെന്ന് കെപിസിസി

Kerala
  •  9 hours ago
No Image

ദുബൈയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിത്തന്നെ തുടരുന്നു; ഈ വർഷം യാത്രക്കാർക്ക് നഷ്ടമായത് 45 മണിക്കൂർ

uae
  •  9 hours ago
No Image

യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ് കേസ്; ബ്ലൂചിപ്പ് ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  10 hours ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ അതത് ദിവസം പൊതുഅവധി

Kerala
  •  10 hours ago
No Image

വീണ്ടും മഴ വരുന്നു; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  10 hours ago
No Image

ദേശീയ പതാകയുടെ മനോഹരമായ ആനിമേഷൻ; ദേശീയ ദിനത്തിൽ യുഎഇക്ക് ആശംസയുമായി ഗൂഗിൾ ഡൂഡിൽ

uae
  •  11 hours ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും പരാതി

Kerala
  •  11 hours ago
No Image

കേരളത്തില്‍ എസ്.ഐ.ആര്‍ സമയപരിധി നീട്ടുന്നത് പരിഗണിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രിം കോടതി

National
  •  11 hours ago