HOME
DETAILS
MAL
ഉപതെരഞ്ഞെടുപ്പ്: ഫുല്‍പുര്‍ ഗൊരഖ്പുര്‍ വോട്ടെണ്ണല്‍ തുടങ്ങി
backup
March 14 2018 | 02:03 AM
ലക്‌നോ: ഉത്തര്‍പ്രദേശിലെ ഗൊരഖ് പുര്‍, ഫുല്‍പുര്‍ ലോക്‌സഭ മണ്ഡലങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യഫലങ്ങള്‍ പുറത്തു വരുമ്പോള്‍ ഗൊരഖ് പൂരില്‍ ബി.ജെ.പി.യുടെ ഉപേന്ദ്ര ദത്ത് ശുക്ലയാണ് മുന്നില്‍. അതേസമയം , ഫുല്‍പൂരില്‍ സമാജ് വാദി പാര്‍ട്ടിയുടെ നാഗേന്ദ്ര പട്ടേലാണ് മുന്നേറുന്നത്.
ഉച്ചയോടെ ഫലം അറിയാനാവുമെന്ന് തെരഞ്ഞെടുപ്പ് കമീഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."