HOME
DETAILS

താനാണ് ജയലളിതയെ ആശുപത്രിയിലെത്തിച്ചതെന്ന് ശശികല

  
backup
March 21, 2018 | 6:41 AM

national-21-03-18sasikala-claims-she-rushed-jayalalithaa-to-hospital

ചെന്നൈ: എ.ഐ.ഡി.എം.കെ നേതാക്കള്‍ നിരസിച്ചിച്ചിട്ടും താനാണ് കുളിമുറിയില്‍ കുഴഞ്ഞുവീണ ജയലളിതയെ ആശുപത്രയിലെത്തിച്ചതെന്ന് ശശികല. ജയലളിതയുടെ മരണം അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ അന്വേഷണ കമീഷനോട് ശശികല ഇക്കാര്യം അറിയിച്ചത്. ജയലളിതെ ആശുപത്രിയില്‍ കൊണ്ടു പോവാന്‍  അന്ന് മുഖ്യമന്ത്രിയായിരുന്ന എ.ഐ.ഡി.എം.കെ നേതാവിന് ഒട്ടും താല്‍പര്യം ഉണ്ടയിരുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.

ജയലളിതയും ആദ്യം  ആശുപത്രിയില്‍ പോകാന്‍ വിസമ്മതിച്ചിരുന്നതായും ശശികല കൂട്ടിച്ചേര്‍ത്തു. എന്നാല്‍ താന്‍ ഡോക്ടറെ വിളിച്ച് ആംബുലന്‍സ് അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നുവെന്നും ശശികല  കൂട്ടിച്ചേര്‍ത്തു.  2016 സെപ്റ്റംബര്‍ 22നാണ് ജയ കുളിമുറിയില്‍ തെന്നി വീണത്.

ആശുപത്രിയില്‍ വെച്ച് നാല് തവണ ജയലളിതയുമായുള്ള വിഡിയോ ചിത്രീകരിച്ചിട്ടുണ്ടെന്നും എ.ഐ.ഡി.എം.കെ നേതാക്കളായ പന്നീര്‍സെല്‍വം, എം തമ്പിദുരൈ എന്നിവര്‍ ജയയെ കണ്ടിരുന്നുവെന്നും ശശികല അന്വേഷണ സംഘത്തോട് പറഞ്ഞു.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി മുതല്‍ ശശികല ശിക്ഷ അനുഭവിക്കുകയാണ്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'തോരാമഴ'; തമിഴ്നാട്ടിൽ മഴക്കെടുതി രൂക്ഷം; ചെന്നെെയിലും, തിരുവള്ളൂരിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; യൂണിവേഴ്സിറ്റി പരീക്ഷകള്‍ മാറ്റി

National
  •  a day ago
No Image

വീണ്ടും പേര് മാറ്റം; ഇനി സേവ തീർത്ഥ്, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ പേരും മാറ്റുന്നു

National
  •  a day ago
No Image

8 കോടിക്ക് വീട് വാങ്ങി വില കൂടാൻ പ്രാർത്ഥിക്കാൻ ഞാനില്ല; യുവാവിൻ്റെ പോസ്റ്റ് വൈറലാകുന്നു

National
  •  a day ago
No Image

കൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിന് കുടുംബശ്രീയില്‍ പണപ്പിരിവ്; 500 രൂപ നല്‍കാനും, പരിപാടിയില്‍ പങ്കെടുക്കാനും നിര്‍ദേശം

Kerala
  •  a day ago
No Image

വൈരാഗ്യം തീർക്കാൻ ഓട്ടോ ഡ്രൈവറെ ഭാര്യയുടെ മുന്നിലിട്ട് കുത്തിക്കൊന്നു; പ്രതികൾക്ക് ജീവപര്യന്തം

Kerala
  •  a day ago
No Image

എയർപോർട്ട് ലഗേജിൽ ചോക്കിന്റെ പാടുകളോ? നിങ്ങൾ അറിയാത്ത 'കസ്റ്റംസ് കോഡിന്റെ' രഹസ്യം

uae
  •  a day ago
No Image

വിജയ്‌യുടെ റോഡ് ഷോയ്ക്ക് അനുമതി നിഷേധിച്ച് പുതുച്ചേരി പൊലിസ്; തിരക്കിട്ട ചര്‍ച്ചയില്‍ ടിവികെ

National
  •  a day ago
No Image

ഇന്തോനേഷ്യയിൽ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 700 കടന്നു

International
  •  a day ago
No Image

മൊബൈൽ സുരക്ഷയ്ക്ക് 'സഞ്ചാർ സാഥി' ആപ്പ്; പ്രീ-ഇൻസ്റ്റലേഷൻ വിവാദത്തിൽ; ഡിലീറ്റ് ചെയ്താൽ എന്ത് സംഭവിക്കും?

National
  •  a day ago
No Image

വിജയ് ഹസാരെ ട്രോഫിയിൽ കളിക്കില്ല; ബിസിസിഐയുടെ നിർദേശം തള്ളി സൂപ്പർതാരം

Cricket
  •  a day ago