HOME
DETAILS

ഇത് നരിമീനല്ല; നരി തന്നെ!

  
backup
March 22, 2018 | 4:50 AM

%e0%b4%87%e0%b4%a4%e0%b5%8d-%e0%b4%a8%e0%b4%b0%e0%b4%bf%e0%b4%ae%e0%b5%80%e0%b4%a8%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%a8%e0%b4%b0%e0%b4%bf-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86

 

തേഞ്ഞിപ്പലം: കടലുണ്ടിപ്പുഴയില്‍ ചൂണ്ടയെറിഞ്ഞപ്പോള്‍ മീന്‍പിടുത്തക്കാരന് ലഭിച്ച നരിമീന്‍(കോര) തൂക്കം 10 കിലോ. അപൂര്‍വമായി ലഭിക്കുന്ന ഈപുഴ മീനിന് അയ്യായിരം രൂപയാണ്‌വില. ചെര്‍ന്നൂര്‍ തയ്യിലക്കടവ് സ്വദേശി കൂപ്പയില്‍ നസീറിനാണ് കഴിഞ്ഞദിവസം പുഴയില്‍നിന്നു വലിയ നരിമീന്‍ ലഭിച്ചത്. ഇതിന് മുന്‍പുംനസീറിനും കൂട്ടുകാരായ ഇ.കെ കോയക്കുട്ടി, മുഴിക്കല്‍അബ്ബാസ്് എന്നിവര്‍ക്കും ഇത്തരത്തിലുള്ള വലിയ മീനുകള്‍ ലഭിച്ചിട്ടുണ്ട്. മാസങ്ങള്‍ക്ക് മുന്‍പ് ഇരുമ്പോത്തിങ്ങല്‍ കടവ് ഭാഗത്തുനിന്നു ഒന്‍പതര കിലോതൂക്കം വരുന്നമീന്‍ ലഭിച്ചതായും നസീര്‍ പറയുന്നു. വലയെറിഞ്ഞും ചൂണ്ടയിട്ടും പിടിക്കുന്ന വലിയമീനുകള്‍ പുഴമീന്‍ കമ്പക്കാര്‍ക്ക് വില്‍ക്കലാണ് ഇവരുടെപതിവ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നഷ്ടപ്പെട്ട വസ്തുക്കൾ ഇനി വീടുകളിലെത്തും; പുതിയ സേവനവുമായി ദുബൈ പൊലിസ്

uae
  •  a day ago
No Image

ഡൽഹി ജന്തർ മന്തറിലെ സമരക്കാർക്കെതിരെ അധിക്ഷേപവും കൊലവിളിയും; ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ അന്വേഷണത്തിന് ഉത്തരവ്

Kerala
  •  a day ago
No Image

സിജെപി സമരത്തില്‍ നിലപാട് മാറ്റി മാധവ് സുരേഷ്; ബിജെപി ഭരിക്കുന്നിടങ്ങളില്‍ മാത്രം വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ കണ്ടുപിടിക്കുന്നത് ഇരട്ടത്താപ്പ് 

Kerala
  •  a day ago
No Image

യുഎഇയിൽ ഗാർഹിക തൊഴിലാളി ഏജൻസികൾക്കെതിരെ കർശന നടപടി; ആറ് മാസത്തിനിടെ 42 സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി

uae
  •  a day ago
No Image

ഗൾഫ് വ്യോമ മേഖലയിൽ ആശങ്ക തുടരുന്നു; വിമാന സർവീസുകൾ റദ്ദാക്കിയ തീരുമാനം നീട്ടി എമിറേറ്റ്‌സും എയർ അറേബ്യയും

uae
  •  a day ago
No Image

വെസ്റ്റ് ബാങ്കിലെ ഇസ്റാഈലി കുടിയേറ്റക്കാരുടെ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  a day ago
No Image

സഊദിയിൽ എണ്ണ ശുദ്ധീകരണ ശാലകൾ ലക്ഷ്യമാക്കി വൻ ആക്രമണശ്രമങ്ങൾ: ഡ്രോണുകൾ എത്തിയത് ഇറാഖിൽ നിന്ന്

Saudi-arabia
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പരുക്ക്

Kerala
  •  a day ago
No Image

സമരക്കാരെ വേട്ടയാടി പൊലിസ്; കേന്ദ്ര സർക്കാർ വ്യവസ്ഥകൾ ലംഘിച്ചെന്ന് സിജെപി; പൊലിസ് ക്രൂരത റിപ്പോർട്ട് ചെയ്യാൻ സാക്ഷി വെബ്‌സൈറ്റ് ആരംഭിച്ചു

National
  •  a day ago
No Image

കരൂർ ദുരന്തം: ഇരകളുടെ ആശ്രിതർക്കുള്ള സർക്കാർ നിയമനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി; വിജയ് സർക്കാരിന് വൻ തിരിച്ചടി

National
  •  a day ago