HOME
DETAILS

ബില്ലടച്ചില്ല; കെ.എസ്.ഇ.ബി ഫ്യൂസ് ഊരി കുടിവെള്ള വിതരണം മുടങ്ങി

  
backup
March 22, 2018 | 5:03 AM

%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%9f%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%95%e0%b5%86-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%87-%e0%b4%ac%e0%b4%bf-2

നരിക്കുനി: വാട്ടര്‍ അതോരിറ്റിക്ക് കീഴില്‍ മടവൂര്‍, കിഴക്കോത്ത് ഗ്രാമ പഞ്ചായത്തുകളിലായി രണ്ടായിരത്തോളം കണക്ഷനുകളുള്ള കൊട്ടക്കാവയല്‍ കുടിവെള്ള പദ്ധതി പ്രവര്‍ത്തനം അവതാളത്തിലായി. കരന്റ് ബില്‍ അടക്കാത്തതിനാല്‍ കെ.എസ്.ഇ.ബി ഫ്യൂസ് ഊരിയതാണ് കാരണം.
ബില്‍ അടക്കേണ്ടത് കേരള സര്‍ക്കാര്‍ ആണ്. വാല്‍വ്, പമ്പ് സെറ്റ് തകരാര്‍, മറ്റ് കാരണങ്ങള്‍ പറഞ്ഞ് മിക്ക ദിവസങ്ങളിലും വിതരണം മുടങ്ങല്‍ പതിവാണ്. പ്രശ്‌നങ്ങള്‍ പരിഹരിച്ച് വെള്ള വിതരണം നല്ല രീതിയില്‍ നടന്നില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്യുമെന്ന് മടവൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്ലിക്ക്-ബോൾ വിപ്ലവം: ലാ മാസിയയുടെ കരുത്തിൽ ബാഴ്സലോണ യൂറോപ്പിനെ വിറപ്പിക്കുമ്പോൾ; In- Depth Story

Football
  •  42 minutes ago
No Image

ചർച്ചയ്ക്ക് തയ്യാർ, പക്ഷേ ഭീഷണിക്ക് വഴങ്ങില്ല; രണ്ടും ഒന്നിച്ചു വേണ്ടെന്നു യു.എസിനോട് ഇറാൻ

International
  •  an hour ago
No Image

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പീഡനക്കേസ്: അതിജീവിത സുപ്രിംകോടതിയില്‍, ദീപ ജോസഫിന്റെ ഹരജിയില്‍ തടസ്സഹരജി

Kerala
  •  an hour ago
No Image

കുട്ടികൾക്ക് സുരക്ഷിതത്വമില്ല; സംസ്ഥാനത്ത് പോക്സോ കേസുകളിൽ 27% വർധന

crime
  •  2 hours ago
No Image

സ്വർണമെന്നു കരുതി മുക്കുപണ്ടം കവർന്നു; രക്ഷപ്പെടാൻ തീവണ്ടിയിൽനിന്ന് ചാടി; മോഷ്ടാവ് ആശുപത്രിയിൽ കുടുങ്ങി

crime
  •  2 hours ago
No Image

അമ്മയെയും മക്കളെയും ചുട്ടുകൊല്ലാന്‍ ശ്രമം: അനുജത്തിയെ ഓട് പൊളിച്ച് രക്ഷിച്ച് പതിനഞ്ചുകാരന്‍

Kerala
  •  3 hours ago
No Image

സി ജെ റോയിയുടെ ആത്മഹത്യ: അന്വേഷണം കർണാടക സിഐഡിക്ക്; കോൺഫിഡന്റ് ഗ്രൂപ്പ് നൽകിയ അഞ്ച് പേജുള്ള പരാതിയിൽ ഇഡി ഉദ്യോഗസ്ഥർക്കെതിരെ ഗുരുതര ആരോപണങ്ങൾ

latest
  •  4 hours ago
No Image

റമദാൻ ഷോപ്പിംഗ് പൊടിപൊടിക്കും; ഒരു ദിർഹം മുതൽ വില, യുഎഇയിൽ ഉൽപ്പന്നങ്ങൾക്ക് 70 ശതമാനം വരെ ഓഫറുകൾ | Ramadan Offers

Business
  •  4 hours ago
No Image

ഇന്ത്യയിലെ ഏറ്റവും വലിയ ആശുപത്രി ശൃംഖലകളിലൊന്നാവാൻ ക്വാളിറ്റി കെയർ - ആസ്റ്റർ ഡി.എം ലയനം; നടക്കാൻ പോകുന്നത് രാജ്യത്തെ ആരോഗ്യമേഖല കണ്ട വൻ ലയനം

uae
  •  4 hours ago
No Image

കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

crime
  •  4 hours ago