HOME
DETAILS

ഉംറ സംഘം സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ട് കോഴിക്കോട് സ്വദേശിനി മരിച്ചു

  
backup
March 23 2018 | 15:03 PM

546546456321321-2

ജിദ്ദ: ഉംറ സംഘം സഞ്ചരിച്ച വാഹനം മദീന മക്ക റോഡില്‍ അപകടത്തില്‍ പെട്ട് മലയാളി വീട്ടമ്മ മരിച്ചു. കോഴിക്കോട് കൊടുവള്ളി കരുവംപൊയില്‍ മാനിപുരം സ്വദേശി അബൂബക്കര്‍ സിദ്ദീഖിന്റെ ഭാര്യ ഷഷീനയാണ് മരിച്ചത്.

ഇവരുടെ മൂന്നുവയസുള്ള മകനും പരുക്കേറ്റിട്ടുണ്ട്. പൂനൂര്‍ സ്വദേശികളായ മറ്റൊരു കുടുംബത്തിനൊപ്പം ഹാഇലില്‍ നിന്നാണ് ഇവര്‍ വ്യാഴാഴ്ച ഉംറക്ക് പുറപ്പെട്ടത്. മദീനയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍യമന എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. ഷഷീനയുടെ മൃതദേഹം മദീനയില്‍ ഖബറടക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മതവിദ്വേഷ പരാമര്‍ശ കേസില്‍ പി.സി ജോര്‍ജിന് ജാമ്യം

Kerala
  •  13 days ago
No Image

'ഹോണ്‍ അടിച്ചിട്ടും മാറിയില്ല'; ഏറ്റുമാനൂരില്‍ ട്രെയിനിനുമുന്നില്‍ ചാടി മരിച്ചത് അമ്മയും മക്കളും, കുടുംബപ്രശ്‌നമെന്ന് നിഗമനം

Kerala
  •  13 days ago
No Image

കോഴിക്കോട് സ്വകാര്യ ട്യൂഷൻ സെൻ്ററിലെ ഫെയർവെൽ പരിപാടിക്കിടെ സംഘർഷം,   വിദ്യാർഥികൾ ഏറ്റുമുട്ടി, പരുക്ക് ; ഒരാളുടെ നില അതീവ ​ഗുരുതരം 

Kerala
  •  13 days ago
No Image

സ്വർണ വിലയിൽ ഇന്ന് വൻഇടിവ്; പവൻ വാങ്ങാൻ എത്രവേണമെന്ന് നോക്കാം

Business
  •  13 days ago
No Image

ഏഴ് വര്‍ഷത്തിന് ശേഷം അബ്ദുറഹീം നാട്ടിലെത്തി; തീരാനോവിന്റെ ഭാരവും പേറി വെഞ്ഞാറമൂട് കൂട്ടക്കൊല പ്രതി അഫാന്റെ പിതാവ്

Kerala
  •  13 days ago
No Image

മാർച്ച് തികയ്ക്കാൻ വേണം 24,000 കോടി;  15,000 കോടി കടമെടുക്കാൻ കേന്ദ്രത്തെ സമീപിക്കും 

Kerala
  •  13 days ago
No Image

കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കില്‍ മൂന്ന് മൃതദേഹങ്ങള്‍; മരിച്ചത് ഒരു സ്ത്രീയും രണ്ടം പെണ്‍കുട്ടികളും 

Kerala
  •  13 days ago
No Image

വല്ലിമ്മയെ കൊന്നത് വൈരാഗ്യം മൂലം, കണ്ടയുടനെ തലക്കടിച്ചു;  ഫര്‍സാനയെ കൊലപ്പെടുത്തും മുമ്പ് കൂട്ടക്കൊലകള്‍ ഏറ്റുപറഞ്ഞു; അഫാന്റെ മൊഴി 

Kerala
  •  13 days ago
No Image

വന്യജീവി സംഘര്‍ഷ  പ്രതിരോധത്തിന് പ്രൈമറി റെസ്‌പോണ്‍സ് ടീം

Kerala
  •  13 days ago
No Image

പൊതുപരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും, അനധ്യാപകര്‍ക്ക് അധികജോലി ഭാരം

Kerala
  •  13 days ago