HOME
DETAILS

ഹജ്ജ് വളന്റിയര്‍: ഇന്നുകൂടി അപേക്ഷിക്കാം

  
backup
March 24, 2018 | 4:45 AM

%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%b5%e0%b4%b3%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%95

 

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ പോകുന്ന തീര്‍ഥാടകര്‍ക്കായുള്ള വളന്റിയര്‍മാരുടെ അപേക്ഷ സ്വീകരണം ഇന്ന് അവസാനിക്കും. ഹജ്ജ്,ഉംറ ചെയ്ത യോഗ്യതയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അപേക്ഷകളാണ് സ്വീകരിക്കുന്നത്. ഈ വര്‍ഷം വനിതകള്‍ക്കും അപേക്ഷ നല്‍കാനുള്ള അവസരമുണ്ട്.
കേരളത്തില്‍ നിന്ന് ഇതുവരെ 209 അപേക്ഷകളാണ് ലഭിച്ചത്. ഇവരില്‍ 37 പേര്‍ വനിതകളാണ്. ഇന്ന് വൈകുന്നേരം അഞ്ചിനു മുന്‍പായി ലഭിക്കുന്ന അപേക്ഷകള്‍ മാത്രമാണ് സ്വീകരിക്കുകയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. 200 പേര്‍ക്ക് ഒരുവളന്റിയര്‍ എന്ന തോതിലാണ് പരിഗണിക്കുക. വളന്റിയര്‍മാരുടെ യാത്ര ചെലവില്‍ പകുതി സംസ്ഥാന സര്‍ക്കാറും ശേഷിക്കുന്നത് കേന്ദ്രഹജ്ജ് കമ്മിറ്റിയും വഹിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബഹുഭാഷാ പണ്ഡിതന്‍; ഔപചാരികതയില്ലാത്ത വിദ്യാഭ്യാസ വിപ്ലവം

latest
  •  a day ago
No Image

അണഞ്ഞത് ജാമിഅ നൂരിയ്യയുടെ വൈജ്ഞാനിക വെളിച്ചം; അരനൂറ്റാണ്ടിനടുത്ത് ഫൈസാബാദിന്റെ അക്ഷരമുറ്റത്ത്

latest
  •  a day ago
No Image

പ്രവാസി മലയാളി ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു; 22 വര്‍ഷമായി പ്രവാസി

Saudi-arabia
  •  a day ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ് മത്സരങ്ങള്‍ക്ക് മുമ്പേ ഇന്ത്യക്ക് തിരിച്ചടി; ജൂഡോ താരം അരുണ്‍ കുമാര്‍ ഉത്തേജക പരിശോധനയില്‍ പരാജയപ്പെട്ടു വെയ്റ്റ്‌ലിഫ്റ്റിങ്ങിലും ഉത്തേജക വിവാദം

latest
  •  a day ago
No Image

ഹോര്‍മുസ് പ്രതിസന്ധിക്ക് പിന്നാലെ ഖത്തറിനോടും യുഎഇയോടും വിലക്കുറവ് ആവശ്യപ്പെട്ട് എല്‍എന്‍ജി വാങ്ങുന്ന രാജ്യങ്ങള്‍

Business
  •  a day ago
No Image

`രക്ഷാപ്രവര്‍ത്തന' കേസ് ക്ലൈമാക്സിലേക്ക്

latest
  •  a day ago
No Image

പി.എസ്.സി പരീക്ഷാ ക്രമക്കേട്;പ്രത്യേക അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

latest
  •  a day ago
No Image

പ്രൊഫ. കെ. ആലിക്കുട്ടി മുസ്്ലിയാർ വിടവാങ്ങി; ഖബറടക്കം ഇന്ന് രാവിലെ 10ന്

latest
  •  a day ago
No Image

ഗസ്സയില്‍ ഖുര്‍ആന്‍ മനഃപാഠമാക്കിയ കുട്ടികളായ 600 പേരെ ആദരിച്ച് യുഎഇ

uae
  •  a day ago
No Image

സൗദി അറേബ്യ ചുട്ടുപൊള്ളുന്നു; കിഴക്കന്‍ പ്രവിശ്യയില്‍ താപനില 50 ഡിഗ്രി സെല്‍ഷ്യസില്‍ | Saudi Weather

Saudi-arabia
  •  a day ago