HOME
DETAILS

ഷോക്കേറ്റ് കാട്ടാന ചെരിഞ്ഞ കേസില്‍ തോട്ടം ഉടമ അറസ്റ്റില്‍

  
backup
June 03, 2016 | 12:49 AM

%e0%b4%b7%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8-%e0%b4%9a%e0%b5%86%e0%b4%b0%e0%b4%bf%e0%b4%9e

കുമളി: കൃഷിയിടത്തിനുചുറ്റും സ്ഥാപിച്ച വൈദ്യുതി വേലിയില്‍ കുടുങ്ങി വനമേഖലയില്‍ നിന്നത്തെിയ പിടിയാന ചെരിഞ്ഞ സംഭവത്തില്‍ ഒളിവിലായിരുന്ന തോട്ടം ഉടമയെ വനപാലകര്‍ അറസ്റ്റ് ചെയ്തു.
 തമിഴ്‌നാട് കമ്പം വെട്ടുകാട് സ്വദേശി രാജേന്ദ്രന്‍ (40) ആണ് അറസ്റ്റിലായത്. കഴിഞ്ഞ 26നാണ് കേസിനാസ്പദമായ സംഭവം. രാജേന്ദ്രന്റെ കൃഷിയിടത്തിന് ചുറ്റും സ്ഥാപിച്ചിരുന്ന വൈദ്യുതി വേലിയില്‍ കുടുങ്ങി  16 വയസോളം പ്രായമുള്ള പിടിയാനയാണ് ചെരിഞ്ഞത്.
വൈദ്യുതി വേലിയിലൂടെ ഹൈ വോള്‍ട്ടേജ് വൈദ്യുതി പ്രവഹിച്ചതാണ് ആനയുടെ മരണത്തിനിടയാക്കിയത്. പെരിയാര്‍ വനമേഖലയോട് ചേര്‍ന്ന തമിഴ്‌നാട് അതിര്‍ത്തി പ്രദേശത്താണ് രാജേന്ദ്രന്റെ കൃഷിയിടം. സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ രാജേന്ദ്രന്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടയിലാണ് അറസ്റ്റ് ചെയ്തത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്ത് വിസ പ്ലാറ്റ്‌ഫോം ആരംഭിച്ചതിനു ശേഷം കുവൈത്ത് നൽകിയത് 235,000 സന്ദർശന വിസകൾ; വെളിപ്പെടുത്തലുമായി അധികൃതർ

Kuwait
  •  21 days ago
No Image

യൂണിഫോമിന്റെ പേരിൽ വിദ്യാഭ്യാസ നിഷേധം: സ്കൂൾ അധികൃതർ പ്രാകൃത നിലപാടുകളിൽ നിന്ന് പിന്തിരിയണം; എസ്.കെ.എസ്.എസ്.എഫ്

Kerala
  •  21 days ago
No Image

ആര്‍എസ്എസ് ശാഖയിലെ പീഡനം; പ്രതിയായ നിതീഷ് മുരളീധരനെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  21 days ago
No Image

ഓസ്‌ട്രേലിയക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  21 days ago
No Image

സ്കൂളുകളിൽ വിദ്യാർഥികളേ ഉള്ളൂ; ഹിന്ദു കുട്ടികൾ, മുസ്‌ലിം കുട്ടികൾ എന്ന് വേർതിരിച്ച് പരാമർശം നടത്തിയ അഭിഭാഷകക്ക് ഹൈക്കോടതിയുടെ താക്കീത്

Kerala
  •  21 days ago
No Image

ഇനി സേവനങ്ങൾ കൂടുതൽ വേ​ഗത്തിൽ; വാട്ട്‌സ്ആപ്പ് ചാനലും മൊബൈൽ ആപ്പിൽ പുതിയ സൗകര്യങ്ങളും അവതരിപ്പിച്ച് സാലിക്

uae
  •  21 days ago
No Image

തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന ഐടി ജീവനക്കാരിയെ ബലാൽസം​ഗം ചെയ്തു; പ്രതിക്കായി പൊലിസ് അന്വേഷണം

Kerala
  •  21 days ago
No Image

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഫിനിഷർ അവനാണ്: വാർണർ

Cricket
  •  21 days ago
No Image

ഡിജിറ്റൽ മാധ്യമങ്ങളിലൂടെയുള്ള അപകീർത്തിപ്പെടുത്തൽ; പ്രതികൾക്ക് ഒരു വർഷം തടവ്, അഞ്ച് ലക്ഷം റിയാൽ പിഴ; മുന്നറിയിപ്പുമായി സഊദി പബ്ലിക് പ്രോസിക്യൂഷൻ

Saudi-arabia
  •  21 days ago
No Image

5 കോടി രൂപ, 22 ആഡംബര വാച്ചുകൾ, വില കൂടിയ കാറുകൾ; കൈക്കൂലി കേസിൽ സി.ബി.ഐ പിടികൂടിയ ഹർചരൺ സിംഗ് ഭുള്ളർ ആരാണ്?

National
  •  21 days ago